"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


ബുധനാഴ്‌ച, ജൂലൈ 06, 2016

ലാപ്‌ടോപ് വാങ്ങുമ്പോള്‍ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കരുത്....?


കുറഞ്ഞ വിലയ്ക്ക് നല്ലൊരു ലാപ്‌ടോപ് വാങ്ങിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ല. നൂറായിരം ബ്രാന്‍ഡുകള്‍ വിപണിയില്‍ തലങ്ങും വിലങ്ങും പറന്നു നടക്കുമ്പോള്‍ അതില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുക കുറച്ച് അദ്ധ്വാനമുള്ള കാര്യം തന്നെയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി തെറ്റിദ്ധാരണയുളവാക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമാണ് പലപ്പോഴും കമ്പനികള്‍ നല്‍കുന്നത്. സ്‌ക്രീന്‍ പാനല്‍, ബാറ്ററി ക്ഷമത തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഇവര്‍ പലപ്പോഴും പറയാറും ഇല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓരോ വ്യക്തികളുടെയും ഉപയോഗത്തിനനുസരിച്ച ലാപ്ടോപ് തെരഞ്ഞെടുക്കാവുന്നതെയുള്ളൂ. വേണ്ടാത്ത കാര്യങ്ങള്‍ അവഗണിച്ചാല്‍ തന്നെ പകുതി അദ്ധ്വാനം കുറയും!
1. ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ തുടങ്ങിയവ അവഗണിക്കുക
ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ ഇതെല്ലാം സ്‌ക്രീനിനെ കുറിച്ച് വിവരിക്കുന്ന പദങ്ങളാണിത്. അങ്ങനെ പ്രത്യേകിച്ച് ഇതിനു വലിയ പ്രാധാന്യമൊന്നും ഇല്ല. സാധാരണയായി ഇപ്പോള്‍ വരുന്ന എല്ലാ ലാപ്‌ടോപ്കളിലും ഇതൊക്കെ തന്നെയാണുള്ളത്. ഇതിനു പകരം സ്‌ക്രീനിന്റെ ക്വാളിറ്റി നോക്കാം. ഐപിഎസ് പാനൽ സ്ക്രീൻ ആണ് ടിഎൻ പാനൽ സ്ക്രീനേക്കാളും നല്ലത്. മികച്ച റെസല്യൂഷന്‍ നോക്കി വേണം സ്‌ക്രീന്‍ തെരഞ്ഞെടുക്കാന്‍.
2. ഡോൾബി അഡ്വാൻസ്ഡ് ഒഡിയോ, ഡിടിഎസ് സ്റ്റുഡിയോ സൗണ്ട്, വേവ്സ് മാക്സ്ഓഡി എല്ലാം വെറുതെ
മുന്‍നിരയില്‍ പെട്ട എല്ലാ ലാപ്ടോപ്പുകളുടെയും ശബ്ദം ഏകദേശം ഒരേപോലിരിക്കും. കാരണം ചൈനയില്‍ നിര്‍മിക്കുന്ന സ്പീക്കറുകളാണ് എല്ലാ കമ്പനികളും ഉപയോഗിക്കുന്നത്! ഇതിനു പകരം സൗണ്ട് കാര്‍ഡ്, സൗണ്ട് ചിപ്പ്, സ്പീക്കര്‍ വിവരങ്ങള്‍ അന്വേഷിക്കാം. പറ്റുമെങ്കില്‍ ശബ്ദ വ്യതിയാനങ്ങള്‍ മനസിലാവാന്‍ വേണ്ടി വാങ്ങിക്കുന്ന കടയിൽ നിന്നുതന്നെ പ്രവർത്തിപ്പിച്ചു നോക്കാം.
3. ട്രൂവീഷൻ എച്ച്ഡി വെബ്കാം
മിക്കവാറും എല്ലാ കംപ്യൂട്ടറിനും 720p (VGA) വെബ് ക്യമറയാണ് ഉള്ളത്. അപ്പോള്‍ പിന്നെ ഈ വിവരണത്തിന്റെ ആവശ്യമേയില്ല.
4. 4ജിബി ഗ്രാഫിക്സ് റാം
4 ജിബി ഗ്രാഫിക്‌സ് റാം എന്ന് പറയുന്നത് അത്രയധികം ചെലവു വരുന്ന സംഗതിയൊന്നുമല്ല. അത്യാവശ്യം ഗെയിമോക്കെ കളിക്കാന്‍ പറ്റുന്ന എല്ലാ കംപ്യൂട്ടറിലും ഇതൊക്കെ കാണും. GDDR3, GDDR4 ,GDDR5 വിഭാഗത്തില്‍പ്പെട്ട ഗ്രാഫിക്‌സ് കാര്‍ഡ് ആണോ എന്ന് നോക്കണം. റാമിന്റെ സ്റ്റൊറേജ് കപ്പാസിറ്റിയെക്കാളുമധികം എത്രത്തോളം വേഗതയര്‍ന്നതാണ് എന്നാണു ശ്രദ്ധിക്കേണ്ടത്.
5. ബാറ്ററി ലൈഫ് വാഗ്ദാനം വെറുതെ
ആപ്പിള്‍ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും ബാറ്ററി ലൈഫ് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചു കൂട്ടിപറയാറാണ് പതിവ്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ മാത്രമേ ബാറ്ററി ലൈഫ് അറിയാനാവൂ എന്നതാണ് സത്യം. അതുകൊണ്ട് ഈ വിവരണം തീരെ ശ്രദ്ധിക്കണ്ട!
6. സൂപ്പർ ഗാർഡിയൻ ഓൺ സ്റ്റെറോയിഡ്സ് പോലെയുള്ള സോഫ്റ്റ്‌വെയറുകൾ
വെറുതെ കിട്ടുന്നതിനെല്ലാം എന്തെങ്കിലുമൊക്കെ പ്രശ്‌നം കാണുമെന്ന് പറഞ്ഞ പോലെയാണ് ചില സോഫ്റ്റ്‌വെയറുകൾ. ഫ്രീവൈറസ് സ്കാനർ, ഫ്രീ യൂട്ടിലിറ്റീസ്, ഫ്രീ പ്രോഗ്രാമുകൾ എല്ലാം യഥാര്‍ഥത്തില്‍ ജങ്ക് ആണ്. ഡെവലപ്പര്‍മാരുമായുള്ള കരാറുകള്‍ കാരണം ലാപ്‌ടോപ് കമ്പനികള്‍ ഇവയെല്ലാം ആദ്യമേ ലോഡ് ചെയ്തു വയ്ക്കുന്നു. ഇവകൊണ്ട് ഉപകാരം ഇല്ലെന്നു മാത്രമല്ല, മിക്ക സമയത്തും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈയടുത്ത് പ്രീ ലോഡ് ചെയ്ത് വിപണിയില്‍ ഇറക്കിയ ഒരു പ്രോഗ്രാം അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ലെനോവോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവയിലൂടെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതടക്കം പല പ്രശ്‌നങ്ങളും വരാം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, മേയ് 01, 2016

സുപ്രധാന അറിയിപ്പ്.. !! [നാഷണൽ ഇൻവെസ്റ്റിഗെറ്റീവ് ഏജൻസി]

സുപ്രധാന അറിയിപ്പ്.. !!
ഏതെങ്കിലും ദേശവിരുദ്ധമായ കൂട്ടായ്മയോ, ലഘുലേഖകളോ, 

പ്രസംഗമോ,അതുപോലെ ഭാരതത്തിന്റെ ഐക്യം തകർക്കുന്ന 

എന്തെങ്കിലും വിതരണം ചെയ്യുന്നതോ, ആയുധശേഖരണമോ അതിനെ 

കുറിച്ചുള്ള എന്തെങ്കിലും അറിവോ, സംശയാസ്പദമായ 

സാഹചര്യത്തിൽ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ദയവ് ചെയ്തു 

നാഷണൽ ഇൻവെസ്റ്റിഗെറ്റീവ് ഏജൻസിയെയോ (NIA) അടുത്തുള്ള 

പോലീസ് സ്റ്റേഷനിലോ കഴിയുന്നത്ര വേഗത്തിൽ അറിയിക്കുക.


NIA യുടെ കേരളത്തിലെ വിലാസം:

NIA Branch office, Kochi, Kerala
പോസ്റൽ അഡ്രെസ്സ് :
National Investigation Agency,
House No. 28/443,
4th cross road, Girinagar,
Kadavanthara, Kochi , Kerala

Phone : 0484 2349344
E-mail : info.koc.nia@gov.in
NIA Headquarters, New Delhi

പോസ്റൽ അഡ്രെസ്സ് :

NATIONAL INVESTIGATION AGENCY,
6th & 7th Floor, NDCC-II Building,
Jai Singh Road, New Delhi-110001

Telephone : 011-23438200,011-23438236.
Control Room : 011-24348235 (Tele-Fax).

E-mail : info.nia@gov.in

ഈ അറിയിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി സഹകരിക്കുക . നമ്മുടെ 

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ടതയ്ക്കും വേണ്ടി എല്ലാവരും 

നിങ്ങളെ കൊണ്ട് സാധിക്കുന്ന സേവനം ചെയ്യുക."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ഏപ്രിൽ 23, 2016

ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ്‌ ഹന്റ്റ് ' !!

ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ്‌ ഹന്റ്റ് ' ദക്ഷിനെന്തിയയിലെ നൂറു നഗരങ്ങളിലെ അഞ്ഞൂറോളം കോളേജ് കളിലെ ആയിരത്തോളം കോഴ്സ് കളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ് .  ഈ കോളേജ് കളിൽ അഡ്മിഷൻ എടുക്കാനുള്ള സൌകര്യവുമുണ്ട്. ഒപ്പം 168 എഞ്ചിനീയറിംഗ് എന്ട്രൻസ് പരീക്ഷകൾ 34 മെഡിക്കൽ എന്ട്രൻസ് പരീക്ഷകൾ  ലോ ഡിസൈൻഇങ്ങ് ആര്ട്സ് ആൻഡ്‌ സയൻസ് കോഴ്സ് കളിലെക്കുള്ള എന്ട്രൻസ് പരീക്ഷകൾ എന്നിവയെകുറിച്ചുള്ള വിവരങ്ങളും, ലിങ്കുകളും ലഭ്യമാണ്. ഗെറ്റ് ഇന് ടച്ച്‌ എന്നാ ബട്ടാൻ വഴി സംശയങ്ങള അയക്കാം. അന്ദ്രൊഇദ് ബ്ലാക്ക്‌ ബെർരി   ആപുകൾ ലഭ്യമാണ്.    for need to get this aap click here 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഏപ്രിൽ 21, 2016

ഇന്‍റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

സെര്‍ച്ചിംഗ്
ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട.
വിക്കിപീഡിയ
വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളൊക്കെയുണ്ടാകും. അവ ബ്ലോക്ക് ചെയ്യാനും eSafely സഹായിക്കും.

യുട്യൂബ്
യുട്യൂബില്‍ പോണ്‍ വീഡിയോകള്‍ അപ് ലോഡിങ്ങ് അനുവദിക്കുന്നില്ലെങ്കിലും അനേകം വീഡിയോകള്‍ ഇവിടെ കാണാം. ചില വീഡിയോകളില്‍ ഏജ് വെരിഫിക്കേഷന്‍ ചോദിക്കും. എന്നാല്‍ eSafely ഉപയോഗിച്ചാല്‍ ഈ ഏജ് വെരിഫിക്കേഷന്‍ കാണാനാവില്ല. അതിനാല്‍ തന്നെ ഇവ കുട്ടികള്‍ കാണാനിടയാവുകയുമില്ല.
ഫേസ്ബുക്ക്
ഇന്ന് കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. eSafely ഉപയോഗിക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്‍റ് അടങ്ങിയ പോസ്റ്റുകള്‍ ഹൈഡ് ചെയ്യപ്പെടും. അതുപോലെ തന്നെ മോശം മെസേജുകള്‍ അയച്ചാല്‍ “Please be polite” എന്നൊരു മെസേജാണ് കാണാനാവുക.
ക്രോം ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യാൻ=>
(courtesy:technos)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഓഫീസിൽ നിന്നോ ഇന്റർനെറ്റ്‌ കഫേയിൽ നിന്നോ ഫേസ് ബുക്ക്‌ സൈൻ ഔട്ട് ചെയ്യാൻ മറന്നാല് എന്തുചെയ്യും?.


വിഷമിക്കേണ്ട ഇതാ പരിഹാരം.
-----------------
ഓഫീസിൽ നിന്നോ ഇന്റർനെറ്റ്‌ 
കഫേയിൽ
നിന്നോ ഇറങ്ങുമ്പോൾ 
നിങ്ങളുടെ ഫേസ്
ബുക്ക്‌ സൈൻ ഔട്ട് ചെയ്യാൻ
മറന്നാല് എന്തുചെയ്യും?.
മറ്റുള്ളവര് മെയില്
പരിശോധിക്കാനുള്ള സാധ്യത
ഏറെ കൂടുതലാണ്. വിലപ്പെട്ട
രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കിൽ 
പ്രത്യേകിച്ചും.
തിരികെ പോയി സൈൻ ഔട്ട്
ചെയ്യുക എന്നതു
പ്രായോഗികമല്ലതാനും.
നിങ്ങളുടെ വീട്ടിൽ മൊബൈൽ
കണക്ഷനോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്
ഇനി അത്തരം പ്രശ്നങ്ങള്
ആലോചിച്ച് വിഷമിക്കേണ്ട.
ദൂരെയിരുന്നു കൊണ്ട് ഫേസ് 
ബുക്കും സൈൻഔട്ട് ചെയ്യാം.
അതെങ്ങനെയെന്നു നോക്കാം
മറ്റൊരു സിസ്റ്റ്ത്തില്
തുറന്നുവച്ച ഫേസ് ബുക്ക് ആണ്
ലൊഗ്ഔട്ട്
ചെയ്യേണ്ടതെങ്കി ല്
നിങ്ങള്ക്ക് ലഭ്യമായ
സംവിധാനം (വീട്ടിലെ കമ്പ്യൂട്ട
മൊബൈല് ഫോണോ)
ഉപയോഗിച്ച് ഫേസ് ബുക്കില്
ലോഗിന് ചെയ്യുക. അക്കൗണ്ട്
സെറ്റിംഗ്സ് എന്ന ഓപ്ഷനില്
ക്ലിക് ചെയ്യുക.
തുടര്ന്ന് ് ഇടതുവശത്തു കാണുന്ന
സെക്യൂരിറ്റിയില ് ക്ലിക്
ചെയ്യുമ്പോള്
നിരവധി ഓപ്ഷനുകള്
തെളിഞ്ഞുവരും. അതില്
താഴെകാണുന്ന ആക്റ്റീവ്
സെഷനില് ക്ലിക് ചെയ്യുക.
ഏതെല്ലാം സിസ്റ്റങ്ങളില്
ഫേസ് ബുക്ക് തുറന്നിരിക്കുന്നത്
എന്ന് അപ്പോൾ അറിയാൻ
സാധിക്കും. അതില് കാണുന്ന
എന്ഡ് ആക്റ്റിവിറ്റിയി ല്
ക്ലിക് ചെയ്താൽ മറ്റു
സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക്
ലോഗ് ഔട്ടാകും. for more information about technology click here 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഏപ്രിൽ 20, 2016

വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം !!

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഫെയ്സ്ബുക് പേജിലെ വരിക്കാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കേരളത്തിലെ പൊതു മേഖലാസ്ഥാപനങ്ങളിൽ വച്ച്, നവമാധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് കെ എസ് ഇ ബി ലിമിറ്റഡ്. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജ വിനിയോഗം, വൈദ്യുതി സുരക്ഷ, ഓൺലൈൻ പണമടയ്ക്കൽ തുടങ്ങി വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം.
ഇനിയും വരിക്കാരാകാത്തവർ LIKE ചെയ്യൂ..."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ഏപ്രിൽ 09, 2016

ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ട് വരാവുന്ന വസ്തുക്കളുടെ വിവരങ്ങൾ പരിഷ്കരിച്ചു............?

ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ട് വരാവുന്ന വസ്തുക്കളുടെ വിവരങ്ങൾ പരിഷ്കരിച്ചു. എല്ലാ പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

പ്രവാസികളുടെ അറിവിലേക്കായി ....?

പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക..
പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉറപ്പായും ഒന്നോ രണ്ടോ പ്രവാസി സുഹൃത്തുക്കൾ ഉണ്ടാവുമല്ലോ.. അവരുടെയും മറ്റു സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യൂ"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2016

ഒമാന്‍ ഇന്ത്യന്‍ എംബസി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കി ....!!!!!ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി ഒമാന്‍ ഇന്ത്യന്‍ എംബസി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കി ....!!!!!"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഫെബ്രുവരി 24, 2016

Useful Cochin customs news and aaps launched !!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഫെബ്രുവരി 12, 2016

UAE (പുതിയ) ലേബർ നിയമത്തെക്കുറിച്ച്:സ്നേഹിതരേ,


എല്ലാവരും ആകാക്ഷയോടെ നോക്കിയിരിക്കുകയാണല്ലോ പുതിയലേബർ നിയമത്തെക്കുറിച്ച് അറിയാൻ. വ്യക്തമായി അറിഞ്ഞ കാര്യം ഇവിടെ പങ്കുവെക്കാം:

1. ഓഫർ ലെറ്റർ & ലേബർ കോണ്ട്രാക്റ്റ് 

***********************************************************
ഒരു പുതിയ വിസ എടുക്കുന്നതിനു മുൻപ് തൊഴിലുടമ തൊഴിലാളിക്ക് ഓഫർ ലെറ്റർ കൊടുക്കണം എന്നുണ്ട്. അതിൽ ജോലി, ശമ്പളം, താമസം, ഭക്ഷണം, ലീവ്, ടിക്കറ്റ്‌, മറ്റാനുകൂല്യങ്ങൾ തുടങ്ങി എല്ലാം വിശദമായി എഴുതിയിരിക്കും. ഈ ഓഫർ ലെറ്റർ ഇതുവരെ കമ്പനി ലെറ്റർ ഹെഡിൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഫർ ലെറ്റർ മിനിസ്ട്രി ഓഫ് ലേബറിന്റെ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി അതിൽ തൊഴിലുടമയും തൊഴിലാളിയും ഒപ്പ് വെച്ചിരിക്കണം എന്നാക്കി.
മാത്രമല്ല, ഈ ഓഫർ ലെറ്ററിൽ എഴുതിയ അതേ കാര്യങ്ങൾ തന്നെയായിരിക്കണം ഒറിജിനൽ ലേബർ കോണ്ട്രാക്റ്റിലും കാണിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ "അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന" ഏർപ്പാട് നടക്കില്ല എന്നർത്ഥം. മനസിലായല്ലോ. ഇതുവരെ പല കമ്പനികളും ചെയ്തിരുന്നത് ഓഫർ ലെറ്ററിൽ വലിയ വാഗ്ദാനങ്ങൾ കാണിക്കും. പിന്നീട് ഒറിജിനൽ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാകുമ്പോൾ അതിൽ പറഞ്ഞ പലതും വിഴുങ്ങും. പാവം തൊഴിലാളി ഇതൊന്നും അറിയാറില്ല. ഇതോടെ ആ പരിപാടിക്ക് തിരശീല വീണു എന്ന് കരുതാം.

2. ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുമ്പോൾ 

********************************************************************
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ്‌ : ഓരോ രണ്ടു വർഷം കൂടുമ്പോഴും ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യണമല്ലോ. ഇതുവരെ പലപ്പോഴും സംഭവിച്ചിരുന്നത് ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുന്നത് തൊഴിലാളി അറിയുക പോലും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ ലേബർ കോണ്ട്രാക്റ്റിൽ കാണിച്ചിരിക്കുന്ന ശമ്പളം എത്രയാണോ (പ്രത്യേകിച്ച് ബേസിക് സാലറി) അതുതന്നെ വർഷങ്ങളോളം തുടരും. 20-25 വർഷം കഴിഞ്ഞാലും പിരിഞ്ഞു പോകുന്ന സമയത്ത് തൊഴിലാളിയുടെ ശമ്പളം ലേബർ കോണ്ട്രാക്റ്റ് അനുസരിച്ച് 20-25 വർഷം മുൻപ് കാണിച്ചത് തന്നെയായിരിക്കും.
ഇനി ആ പരിപാടി നടക്കില്ല. ഓരോ തവണ റിന്യൂ ചെയ്യുമ്പോഴും പുതിയ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാക്കി അതിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടിരിക്കണം. അപ്പോൾ ലേറ്റസ്റ്റ് ശമ്പളം അതിൽ കാണിച്ചിരിക്കണം. അത് ശ്രദ്ധിക്കേണ്ടത് തൊഴിലാളിയാണ്. എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് നന്നായി കണ്ണ് തുറന്നു നോക്കിയിട്ട് ഒപ്പിട്ടാൽ മതി. പിന്നീട് കരയാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്.

തൽക്കാലം ഇത്രയും കാര്യങ്ങൾ മാത്രമാണ് വ്യക്തമായി അറിഞ്ഞിട്ടുള്ളത്. ദുബായിലെ ഒരു പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ HR മാനേജർ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അവർക്കും ഇന്നലെ മാത്രമേ ഇതിന്റെ വ്യക്തത കിട്ടിയുള്ളൂ.

ലേബർ ബാൻ (LABOUR BAN ) - നെ ക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തത ആയിട്ടില്ല. അറിയാത്ത കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. കൂടുതൽ അറിയുമ്പോൾ ഇതുപോലെ അറിയിക്കാം.

ഇത്രയും കാര്യങ്ങൾ ദയവായി (ലൈക്‌ അടിച്ച് അവസാനിപ്പിക്കാതെ) മറ്റു സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ. അറിയാത്തവർ അറിയട്ടെ."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ഫെബ്രുവരി 07, 2016

ആലപ്പുഴ: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹ്യക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. വിവാഹ മോചന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിവാഹ വേളയില്‍ കൈമാറുന്ന സമ്മാനങ്ങളെക്കുറിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

1961 ലെ സ്ത്രീധന നിരോധന നിയമമാണ് നിലവിലുള്ളത്. വധൂ വരന്മാര്‍ക്ക് കിട്ടുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 1985 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഇത്. പക്ഷേ, വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് നല്കണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.

വധുവരന്മാര്‍ക്ക് വിവാഹത്തിന് തൊട്ടു മുന്‍പും പിന്‍പും ലഭിക്കുന്ന സമ്മാനങ്ങളാണ് പട്ടികയില്‍പെടുത്തേണ്ടത്. സമ്മാനങ്ങളുടെ പട്ടിക നല്‌കേണ്ടത് സാമൂഹികനിതീ വകുപ്പിന്റെ നിശ്ചിത ഫോറത്തിലാണ്. സമ്മാനങ്ങളുടെ എണ്ണം, സമ്മാനം നല്കിയ ആളിന്റെ പേര്, സമ്മാനത്തിന്റെ പേര്, സമ്മാനം നല്കിയ ആളുമായുള്ള ബന്ധം, അതിന്റെ കമ്പോളവില എന്നിവ നിര്‍ബന്ധമായും ചേര്‍ക്കണം. സ്വര്‍ണവും വാഹനവും വസ്ത്രവുമെല്ലാം ഇതില്‍പെടും. സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് ഈ േഫാറം ലഭിക്കും.

സമ്മാനപ്പട്ടികയില്‍ വധൂവരന്മാര്‍ ഒപ്പിടണം. മൂന്ന് പകര്‍പ്പില്‍ ഒരെണ്ണം അതത് മേഖലാ സത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസര്‍മാരുള്ളത്. രണ്ട് കോപ്പികള്‍ വധൂവരന്മാര്‍ വെവ്വേറെ സൂക്ഷിക്കണം.

സമ്മാനപ്പട്ടിക നല്കിയില്ലെങ്കില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ സാമൂഹികനീതി വകുപ്പിന് കേസെടുക്കാം. ഇതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. എല്ലാ കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും ഇതുസംബന്ധിച്ച സ്‌ററിക്കര്‍ പതിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2016

MANUALS LIB IS THE BIGGEST MANUAL SEARCH ENGINE. - U can try any catalougue for find by this site.

Surfing the internet in search of your lost manual?

MANUALS LIB IS THE BIGGEST MANUAL SEARCH ENGINE.

Whenever you need to check out the features of your computer motherboard or your digital camera, you should simply search the manualslib.com for its manual
Who We Are
We are an international team of developers.
We met in 2012 and decided to create a project dedicated to the most useful documents, although not always the most prominent: manuals and user guides.

What We Believe
We firmly believe that the main goal of any project is to benefit the people.
Our project is primarily intended for people, including ourselves.
Our mission - make everyday life a bit easier and save people time when searching for their product manual.

What We Do
Manualslib - the largest online project dedicated to manuals and user guides.
Since the creation of the site, we tried to make it bigger and better. During this time we managed to collect an impressive base of pdf-documents.

Manualslib In Numbers:
  • A massive collection of 628278 pdf-manuals.
  • More than 914113 consumer products.
  • 12412 brands represented on our website.
  • Over 3 million visitors per month.
Our Features:
  • All manuals are available for view and download absolutely for FREE.
  • With our intelligent search you can find the right manual even if you typed its number incorrectly.
  • We divide every manual into single pages so you can find & share the pages that contain the actual information you need. For example, you can share the page in a manual that describes how to configure the channels on your TV by sending the link to your friend. He will not need to look through the entire manual to find the relevant page.
  • You can bookmark files and keep them in your account. In case they are needed later, they will always be at hand.
We hope that our site will be useful to you.
If you have additional questions, you can visit our Press page or Contact us page.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജനുവരി 25, 2016

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!!
ഈ വെബ് സൈറ്റ് ഓപണ്‍ ചെയ്യുക.http://www.passportindia.gov.in/AppOnlineProject/welcomeLink ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും. 3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക. 4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്ഡ് വഴി വേഗം ഫീസ്‌ അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക. 5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക. 6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക. 7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക. 8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക. 9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും. 10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം. 11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്. 12 അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ജനുവരി 03, 2016

Iidentify unknown incoming calls, ??


Truecaller lets you search beyond your phonebook, identify unknown incoming calls, block calls you don’t want to receive, and make relevant contact suggestions based on time and place – so you never have to leave the service to find the right contact.

* See who is calling if you don’t have their number in your phonebook
* Block unwanted calls from spam callers and telemarketers
* Search for any number in the world to see who it belongs to
* You can now copy a number anywhere (e.g. website or apps) and Truecaller will notify you who it belongs to
* Get in touch with people via name search (Premium feature)
* Tweet and Follow a person on Twitter directly from Truecaller
* Yelp! integration for faster business search results
* + more features to make your phone smarter

Truecaller NEVER uploads your phonebook to make it searchable or public. 3G or WIFI is required for Truecaller Caller ID to work. Operator charges may apply.
* The block text feature is currently not supported for devices with Android 4.4 (KitKat).
Please note that Truecaller requires users to grant the Phone permission to function on Android 6.0 (Marshmallow)

-----------------------

If you have any feedback or questions, please visit our community pages or email (support@truecaller.com):
Truecaller FAQ - http://truecaller.com/faq 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഡിസംബർ 29, 2015

മലയാളികളുടെ സിരകളിലൂടെ രോമാഞ്ച പുളകമണിയിച്ച അഞ്ചു മിനുട്ട് .... !!

മലയാളികളുടെ സിരകളിലൂടെ രോമാഞ്ച പുളകമണിയിച്ച അഞ്ചു മിനുട്ട് ....
മലയാളികളുടെ സിരകളിലൂടെ രോമാഞ്ച പുളകമണിയിച്ച അഞ്ചു മിനുട്ട് .... വാ തോരാതെ ഇംഗ്ലീഷ് പറഞ്ഞ് നാലാളുടെ നടുവില്‍ നട്ടെല്ലും ഉയര്‍ത്തി നടക്കുന്ന മലയാളീ ... നിനക്കറിയോ ലോകഭാഷയില്‍ മലയാളത്തിന്‍റെ സ്ഥാനം എവിടെയാണെന്ന്..ഇല്ല ആല്ലേ ...?? എന്നാല്‍ കേട്ടോളൂ ..."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഡിസംബർ 28, 2015

10 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി എല്‍.പി.ജി സബ്‌സിഡി ഇല്ല...!!


ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയക്കു മുകളില്‍ 

വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക 

സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ 

സര്‍ക്കാര്‍ തീരുമാനിച്ചു. 


ജനവരി മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ 

വരും. അവസാന സാമ്പത്തിക വര്‍ഷത്തിലെ 

വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് 

നല്‍കുന്നസാക്ഷ്യപത്രത്തിന്റെ അടിസ്ഥാന-

ത്തിലാവും സബ്‌സിഡി എടുത്തു കളയുക.  

നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് 

എല്‍.പി.ജി. സബ്‌സിഡി ലഭിക്കുന്നത്. 

ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് 

സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.......


(courtesy: http://kerala.indiaeveryday.in)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഡിസംബർ 25, 2015

നമ്മെ അത്ഭുതപ്പെടുത്തുന്ന ടെക്നോളജി യുദ്ധതന്ത്രങ്ങൾ..,,,,,,,!!

നമ്മെ അത്ഭുതപ്പെടുത്തുന്ന ടെക്നോളജി യുദ്ധതന്ത്രങ്ങൾ..

ഇനിയൊരു ലോകയുദ്ധമുണ്ടായാൽ നാം ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത യുദ്ധ ഉപകരണങ്ങൾക്കാണ് ഈ ലോകം സാക്ഷ്യം വഹിക്കുക.. ഈ വീഡിയോ കണ്ടുനോക്കൂ.. പ്രത്യക്ഷത്തിൽ സോളാർ യന്ത്രം പോലെ തോന്നുന്ന യന്ത്രങ്ങൾ.. എന്നാൽ യുദ്ധം തുടങ്ങിയാൽ ഇവയുടെ രൂപം മാറുന്നത് കണ്ടുനോക്കൂ.. അത്ഭുതകരമായ വീഡിയോ..

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ഡിസംബർ 06, 2015

ഹണി ട്രാപ്പിന്റെ പണികൾ ?? [ Be careful mobile while giving to service ] precautions ?


സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളും ചൂഷണങ്ങളും തടയാനായി നമ്മൾ തന്നെ ചില മുൻകരുതലുകളെടുക്കേണ്ടതുണ്ട്. ‘സ്ത്രീകളോട് സൈബർ കേരളം’ പരമ്പരയുടെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളും അവരുടെ നിർദേശങ്ങളും ശ്രദ്ധിക്കാം.


നമ്മുടെ നാട്ടിലാണെങ്കിൽ ഐടി ആക്ട് അനുസരിച്ച് തടവ് മൂന്നു വർഷം വരെ. ഇനി ആ ചിത്രത്തിൽ നഗ്നതയുണ്ടെങ്കിലോ, കളി കാര്യമായി. സംഭവം ചൈൽഡ് പോണോഗ്രഫിയാണ്, തടവ് ഏഴു വർഷം വരെ. ചെറിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഏറെയും അർധനഗ്നമാകുക സ്വാഭാവികമാണെങ്കിലും കേസ് വന്നാൽ സ്ഥിതി അപകടമാകും. ചൈൽഡ് പോണോഗ്രഫിയുടെ കാര്യത്തിൽ ആർക്കു വേണമെങ്കിലും ഇത്തരം ചിത്രത്തിനെതിരെ പരാതി നൽകാവുന്നതാണ്.റെപ്ലിക്കേഷൻ സോഫ്റ്റ് വെയർകോഴിക്കോട് ജില്ലയിലെ ഡിഗ്രി വിദ്യാർഥിനി. അവൾ അയയ്ക്കുന്ന മെസേജുകൾ അയൽപക്കത്തെ പയ്യൻ നാട്ടുകാരോടു പറഞ്ഞു നടക്കുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകി. പക്ഷേ, പെൺകുട്ടി അറിയാതെ ഈ മെസേജുകൾ ഒരിക്കലും മറ്റൊരാൾക്കു ലഭിക്കില്ല എന്നാണു പൊലീസിന്റെ നിലപാട്. ഒടുവിൽ സൈബർ വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൊബൈലിൽ അവൾ അറിയാതെ ആ പയ്യൻ മെസേജ് റെപ്ലിക്കേഷൻ സോഫ്റ്റ് വെയർ വച്ചതായി കണ്ടെത്തി. അതായത്, പെൺകുട്ടിയുടെ അതേ സിംകാർഡ് മറ്റൊരാൾ കൈവശം വച്ചതുപോലെ. പെൺകുട്ടിക്ക് ഒരു മെസേജ് കിട്ടുമ്പോൾ അയാളുടെ ഫോണിലും അതേ മെസേജ് ലഭിക്കുന്ന സോഫ്റ്റ് വെയർ.ഹണി ട്രാപ്പിന്റെ പണികൾസിസ്റ്റത്തിൽ നിന്നു ഡിലീറ്റ് ചെയ്താൽ കണ്ടതും കാണിച്ചതുമെല്ലാം മാഞ്ഞുപോയെന്നാണു ധാരണ. എന്നാൽ, ഡേറ്റ കാർഡ് വഴി ഓൺലൈനിൽ കയറി ബ്രൗസ് ചെയ്യുന്നൊരാൾ ഏതു സിസ്റ്റമാണ് ഉപയോഗിക്കുന്നത്, ഏതു ‍ഡേറ്റ കാർഡ്, അതിന്റെ നമ്പർ വരെ കൃത്യമായി സെർവർ ബാക്ക്എൻഡ് സ്റ്റാറ്റിസ്റ്റിക്സ് എടുക്കാനാകും. ഏതു സൈറ്റിൽ കയറിയതെന്നും, ഏതു വിഡിയോ കണ്ടു എന്നതുവരെ ട്രാക്ക് ചെയ്യാനാകും. വൈഫൈ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ഈ സൂക്ഷ്മനിരീക്ഷണം സാധ്യമാകാതുള്ളൂ.ഓൺലൈൻ പ്രവൃത്തികൾ കൃത്യമായി നിരീക്ഷിച്ചാണു പല രീതിയുള്ള കെണികൾക്കു കോപ്പുകൂട്ടുന്നവർ ഇരകളെ കണ്ടെത്തുന്നത്. ഇടയ്ക്കെങ്കിലും പോൺസൈറ്റുകളിൽ കയറാറുണ്ടെങ്കിൽ നിങ്ങൾ ഓൺലൈൻ ആയിരിക്കുമ്പോൾ പോപ് അപ് ചെയ്യുന്ന ൈസറ്റുകളും പരസ്യങ്ങളും അത്തരത്തിലുള്ളതാകും. ഇതിലൊന്നു കൊളുത്തിവലിച്ചാൽ അടുത്ത കെണിയും ഉറപ്പ്.മൊബൈലിൽ + 18 എന്നു തുടങ്ങുന്ന നമ്പറിൽ നിന്ന് ഒരു മെസേജ് വന്നാൽ അതൊരു ഹണിട്രാപ് ആണെന്ന് ഉറപ്പിച്ചോളൂ. മെസേജ് ഇങ്ങനെയാകും – I felt like an angel when you called me last time. Remember me... Am Reena– ഇതു വായിച്ചു മനസ്സിലൊരു ലഡു പൊട്ടിയാൽ അതു കഷ്ടകാലത്തിന്റെ തുടക്കമെന്നേ പറയേണ്ടൂ.സർവീസ് സെന്ററിൽ കൊടുക്കുമ്പോൾഫോൺ കേടായാൽ നന്നാക്കേണ്ടെന്നു പറയുമ്പോൾ ഞെട്ടേണ്ട. നന്നാക്കാൻ കൊടുത്താൽ അത്രയ്ക്കു കെണികളാണു ചുറ്റും. മൊബൈൽ റിപ്പയർ ചെയ്യാൻ വിശ്വസ്തരായ പുരുഷന്മാരുടെ കയ്യിൽ മാത്രം കൊടുത്തുവിടുക. സ്ത്രീകൾ നേരിട്ടു ചെല്ലുമ്പോൾ അതിൽ എന്തൊക്കെയുണ്ടെന്ന് ഒളിഞ്ഞു നോക്കാനുള്ള ആകാംക്ഷ കൂടും. സ്വകാര്യ ചിത്രങ്ങളും വിഡിയോയുമെല്ലാം മെമ്മറി കാർഡിൽ മാത്രം സേവ് ചെയ്യുക. റിപ്പയർ ചെയ്യാൻ കൊടുക്കും മുൻപ് കാർഡ് ഊരി മാറ്റുക.ഫ്രീ ആപ്പുകളുടെ ആപ്പ്സ്മാർട്ഫോണുകളിൽ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതതു ഫോണിലെ വിവിധ വിവരങ്ങളിലേക്കുള്ള പ്രവേശനാനുമതി കൂടി ചോദിക്കും. ഫോണിലെ ചിത്രങ്ങളും നമ്മുടെ കോൺടാക്ടുകളും അതിലൂടെ നമ്മുടെ കോൺടാക്ട്സിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള നമ്പറുകളിലേക്കു കൂടിയുള്ള പ്രവേശനമാണ് അവർക്കു കിട്ടുന്നത്. ഇതു പലരീതിയിൽ ചിലർ ഉപയോഗപ്പെടുത്തുന്നു. മൊബൈലിൽ സൗജന്യ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവർ എങ്ങനെയാണു വരുമാനം ഉണ്ടാക്കുന്നതെന്ന് ആരും ആലോചിക്കുന്നില്ല.കോൾ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള മൊബൈൽഫോണിലേക്കു വരുന്ന കോൾ ആരുടേതെന്നു തിരിച്ചറിയുന്നതെങ്ങനെ ? മൊബൈൽ ഡേറ്റാബേസ് വ്യാപാരത്തിന്റെ പിന്നാമ്പുറത്തേക്കുള്ള ചൂണ്ടുപലകയാണിത്. ഒരു കോൾ വരുമ്പോൾ വിളിച്ചയാളുടെ നമ്പർ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവർ എങ്ങനെ ഫീഡ് ചെയ്തിരിക്കുന്നു എന്നതനുസരിച്ചാണ് അത് തിരിച്ചറിയുന്നത്. (ഭാരതി എന്നയാളാണു വിളിക്കുന്നതെന്നു കരുതുക. ആപ്ലിക്കേഷൻ അതു കാണിക്കുക ഭാരതിച്ചേച്ചി എന്നോ ഭാരതി മാമി എന്നോ എന്നോ ഭാരതി കോയമ്പത്തൂർ എന്നോ ആയിരിക്കാം. പലരുടെ കോൺടാക്ട്സിൽ പലരീതിയിലാകുമല്ലോ ആ നമ്പർ സേവ് ചെയ്തിട്ടുണ്ടാകുക. ഇതിലൊന്നാണ് ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നത്). മൊബൈൽ ഡേറ്റാബേസ് വ്യാപാരത്തിന്റെ ഒരു തലം മാത്രമാണിത്. ഇങ്ങനെ പലരീതിയിൽ പല ആവശ്യങ്ങൾക്കായി മൊബൈൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപയോഗപ്പെടുത്തുന്നു.മൊബൈൽ ഡേറ്റാബേസ് അഥവാ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വിൽപ്പന നടത്തുന്നതിനും വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നിയമസാധുതയില്ല. ഐടി നിയമം 2008 ഭേദഗതി 66 ഡി അനുസരിച്ച് ഇതിനെതിരെ കേസ് നൽകാം. എന്നാൽ വ്യക്തിയുടെ മൊബൈൽ നമ്പറും അനുബന്ധവിവരങ്ങളും ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നേരത്തെതന്നെ പ്രസിദ്ധീകൃതമാണെങ്കിൽ ഈ കേസ് നിലനിൽക്കില്ല.ഡിലീറ്റഡ് ഫോട്ടോ റിട്രീവ്മൊബൈൽ ഫോണി‍ൽനിന്ന് നമ്മൾ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്താലും ഇല്ലാതാകുന്നില്ല. മാർക്ഡ് ഫോർ ഡിലീഷൻ എന്ന കോഡ് എഴുതി അവ റീസൈക്കിൾ ബിന്നിൽ ഉണ്ടാവും. സൈബർ വിദഗ്ധന് ഇത് എളുപ്പത്തിൽ വീണ്ടെടുക്കാനാകും. നമ്മൾ മൊബൈൽ ഫോൺ സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ അതിൽനിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങളും മറ്റും തിരിച്ചെടുക്കുന്നത് ഈ രീതിയിലാണ്.റീഫോർമാറ്റിങ്മുഴുവൻ ഡേറ്റയും കളഞ്ഞ് ഹാർഡ് ഡിസ്ക് ക്ലീൻ അപ് ചെയ്യുക. 100 ജിബി കപ്പാസിറ്റിയുള്ള ഹാർഡ് ഡിസ്കിൽ 97 ജിബി മാറ്റി വച്ച് ബാക്കി 3 ജിബി സ്പേസിൽ നമ്മൾ ക്ലീൻ അപ് ചെയ്ത മുഴുവൻ ഡേറ്റയും തിക്കി ഞെരുക്കി സൂക്ഷിച്ചിട്ടുണ്ടാവും. അതായത് എത്രതവണ മെമ്മറിയിൽനിന്നു ഡിലീറ്റ് ചെയ്താലും ഏത്രകാലം കഴിഞ്ഞും അവ റിട്രീവ് ചെയ്ത് എടുക്കാൻ പറ്റും.വ്യാജ ഐപി അഡ്രസ് ആപ്സ് വരെവ്യാജ ഐപി അഡ്രസ് ലഭ്യമാക്കുന്ന ആപ്ലിക്കേഷനുകൾ വരെയുണ്ട്. അതുപയോഗിച്ചു നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ കണ്ടുപിടിക്കാൻ മികച്ച സൈബർ വൈദഗ്ധ്യം തന്നെ വേണം. പല കേസുകളും അന്വേഷിച്ചു പോകുമ്പോൾ പ്രതി ഉഗാണ്ടയിലാണ്, നൈജീരിയയിലാണ് എന്നൊക്കെയുള്ള വിവരങ്ങൾ കിട്ടുന്നത് ഇത്തരം വ്യാജ ഐപി വഴി ഓപ്പറേറ്റ് ചെയ്യുന്നതു കൊണ്ടാണ്. ഫോൺ ലോക്ക് ചെയ്താലും വോയ്സ് പ്രോംപ്റ്റ് വർക്ക് ചെയ്യുമ്പോഴുള്ള അപകടവും മനസ്സിലാക്കണം. നമ്മുടെ ഫോണിൽ നിന്ന് നമ്മളറിയാതെ ആരെയെങ്കിലും വിളിച്ചു കുടുങ്ങാം. വാട്സാപ്പിന്റെ വിവരങ്ങൾ വളരെയെളുപ്പം മറ്റൊരാളുടെ കംപ്യൂട്ടറിലേക്കോ ലാപ്ടോപ്പിലേക്കോ ചോർത്താനാകും.വെറും നിമിഷങ്ങൾ മതി ഇതിന്. അതിനാൽ ഇവ ലോക്ക് ചെയ്തു സൂക്ഷിക്കുക. ഫോൺ അലസമായി എവിടെയും ഇടാതിരിക്കുക. അതുപോലെ തന്നെയാണ് ഫെയ്സബുക്കും .. പാസ്‌വേഡ് കണ്ടുപിട‍ിക്കാൻ വെറും നിമിഷങ്ങൾ മതി ഹാക്കർമാർക്ക്. നമ്മ‍ുടെ ജിമെയിൽ അക്കൗണ്ട് മറ്റേതെങ്കിലും സിസ്റ്റത്ത‍ിൽ തുറക്കുമ്പോൾ മെയിൽ വരുന്നതുപോലെ ഫെയ്സ്ബുക്കിൽ നിന്നു ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടാലും നമ്മെ അറിയിക്കാൻ മാർഗം വേണം. അതിനു കൂട്ടായ ആവശ്യം ഉയരണം. എല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോൾ ഒട്ടേറെ അപകടങ്ങളുണ്ടെന്നും ഓർക്കണം. ഫെയ്സ്ബുക്കിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുമ്പോൾ വാട്ടർമാർക്ക്, ക്യൂആർ കോഡ് തുടങ്ങിയവ വഴി സുരക്ഷയൊരുക്കാനും ശ്രമിക്കണം.(courtesy:manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, നവംബർ 08, 2015

മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കും ?

ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച വരുമാനംനേടാന്‍ യോജിച്ചവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മികച്ച ഫണ്ടുകളെക്കുറിച്ചും അവയിലെ നേട്ടങ്ങളെക്കുറിച്ചും വിശദമായിതന്നെ മാസികകളും വെബ് സൈറ്റുകളും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ എവിടെയുമില്ല. അതേക്കുറിച്ച് വിശദമാക്കാമോ?...​
Mutualfund
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താണെന്നറിയാന്‍ നിരവധി ചോദ്യങ്ങളാണ് ദിനംപ്രതി ഇ-മെയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതില്‍നിന്ന് ബോധ്യമാകുന്നത്. രണ്ട് നിക്ഷേപമാര്‍ഗങ്ങള്‍ മാത്രമാണ് മലയാളിക്കുമുന്നിലുള്ളത് ബാങ്ക് നിക്ഷേപവും, ഇന്‍ഷുറന്‍സ് പോളിസികളും. പണപ്പെരുപ്പനിരക്കിനെ മറികടക്കാനുതകുന്ന മികച്ച നിക്ഷേപമാര്‍ഗമെന്ന നിലയിലാണ് ഫണ്ടുകളിലെ നിക്ഷേപം അനുയോജ്യമാകുന്നത്.
എങ്ങനെ നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ട് വിതരക്കാര്‍, ബാങ്കുകള്‍, സാമ്പത്തിക ഉപദേശകര്‍ എന്നിവര്‍ വഴി ഫണ്ടില്‍ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍ക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാം. അത്തരക്കാര്‍ക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഇന്‍വെസ്റ്റര്‍ സര്‍വീസ് സെന്ററുകള്‍ വഴിയും ഇവയുടെ രജിസ്ട്രാര്‍മാരായ കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്(CAMS), കാര്‍വി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റ് വഴിയും നിക്ഷേപം നടത്താം. 


എ.എം.സി. ഓഫീസുകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചില കമ്പനികള്‍ക്ക് ഓഫീസുകളുണ്ട്. കാംസ്, കാര്‍വി തുടങ്ങിയ രജിസ്ട്രാര്‍മാര്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.camsonline.com, www.karvymfs.com എന്നീ വെബ് സൈറ്റുകളില്‍നിന്ന് ലഭിക്കും.


നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ അപേക്ഷാ ഫോറം അയച്ചുതരും. 


കൈവശംവേണ്ട രേഖകള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാന്‍ നമ്പര്‍ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങള്‍ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാല്‍ നിങ്ങള്‍ക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി).അപേക്ഷയില്‍ ബ്രോക്കര്‍ കോഡ് നല്‍കേണ്ട ഭാഗത്ത് 'ഡയറക്ട്' എന്നെഴുതിയാല്‍ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാല്‍ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഒപ്പ് ഇടാന്‍ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നല്‍കാം. ഫണ്ടിന്റെ പേരില്‍ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സര്‍വീസ് സെന്ററുകളില്‍ നല്‍കണം.


നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയന്‍സ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളും ഓണ്‍ലൈന്‍ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂര്‍ത്തിയാക്കാം. ഒരുതവണ രജിസ്റ്റര്‍ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിന്‍വലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓണ്‍ലൈന്‍ വഴികഴിയും. 


ഡയറക്ട് പ്ലാനുകള്‍
നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കര്‍, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കള്‍, ഇടനിലക്കാര്‍ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവില്‍ സാധാരണ പ്ലാനിലുള്ള എന്‍.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാന്‍ പ്രകാരമുള്ള എന്‍.എ.വി. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന കമ്മീഷന്‍ നിക്ഷേപകന് വീതിച്ചു നല്‍കുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തില്‍ വര്‍ധന ഉണ്ടാകുന്നത്. വിതരണക്കാര്‍ക്കും മറ്റും നല്‍കുന്ന കമ്മീഷന്‍ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തില്‍ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക.
antonycdavis@gmail.com(courtesy:mathrubhumi)Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത