[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ജൂലൈ 30, 2011

കള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാം !!!

സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ നല്‍കുന്ന സ്വകാര്യത ഏതൊരു കോടീശ്വരനേയും ആകര്‍ഷിയ്ക്കുന്നതാണ്. നിങ്ങള്‍ ഡോക്ടറോടോ വക്കീലിനോടോ ഒരു രഹസ്യം പറഞ്ഞാല്‍ അവര്‍ അത് പരസ്യപ്പെടുത്തില്ലല്ലോ. അതുപോലെ തന്നെയാണ് സ്വിസ്സ് ബാങ്കും. സ്വിറ്റ്സര്‍ലണ്ടിലെ നിയമം അനുസരിച്ച് ബാങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമയെക്കുറിച്ച് പരസ്യപ്പെടുത്തിയാല്‍ തടവ് ശിക്ഷ വരെ ലഭിച്ചേയ്ക്കും. എന്നാല്‍ ഈ പണം കൊണ്ട് ക്രിമിനല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഉടമയെക്കുറിച്ച് ബാങ്കിന് വെളിപ്പെടുത്താം.

നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത സ്വിസ് ബാങ്കില്‍ വളരെ കുറവാണ്. നിങ്ങള്‍ ഒരു ക്രിമിനല്‍ അല്ലെങ്കില്‍ പണം ഒരു സ്വിസ് ബാങ്കിലുണ്ടെന്ന കാര്യം ആരും അറിയാനും പോകുന്നില്ല. ഈ സ്വകാര്യത സ്വിറ്റ്സര്‍ലണ്ട് എന്ന് രാജ്യത്തിന് നല്‍കുന്ന സുരക്ഷിതത്ത്വം ചെറുതല്ല. ലോകത്തെമ്പാടുമുള്ള പണമാണ് സ്വിറ്റ്സര്‍ലണ്ടിലുള്ളത്. അതുകൊണ്ട് ആരാജ്യത്തിന്റെ സമ്പത് ഘടന മികച്ചതാണ്. രാജ്യത്ത് മികച്ച സൗകര്യങ്ങളുണ്ട്. മാത്രമല്ല കഴിഞ്ഞ 1505 വര്‍ഷത്തിനിടയില്‍ ഈ രാജ്യം ഒരു യുദ്ധത്തിലും കക്ഷിയുമായിരുന്നില്ല. എന്ത് മനോഹരം.

പലതും സ്വകാര്യ ബാങ്കുകള്‍

സ്വിറ്റ്സര്‍ലണ്ടില്‍ പലതും സ്വകാര്യ ബാങ്കുകളാണ്. അതായത് നമുക്ക് നേരിട്ട് ചെന്ന് നിക്ഷേപം തുടങ്ങാനാവില്ലെന്ന് ചുരുക്കം. ഇത്തരം ബാങ്കുകളില്‍ നിക്ഷേപം തുടങ്ങണമെങ്കില്‍ അവിടെ നിക്ഷേപം തുടങ്ങുന്ന ആരെങ്കിലും നിര്‍ദ്ദേശിയ്ക്കേണ്ടി വരും. മാത്രമല്ല കുറഞ്ഞത് 10 ലക്ഷം ഡോളറെങ്കിലും ഇല്ലാതെ ഇത്തരം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനാവില്ല.

പക്ഷേ ഇത്തരം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ചെയ്യുന്ന സേവനം മികച്ചതാണ്. ഓരോ നിക്ഷേപകനും വളരെ മികച്ച ശ്രദ്ധയും സേവനവും ലഭിയ്ക്കുന്നതുകൊണ്ടാണ് ഇവയെ സ്വകാര്യ ബാങ്ക് എന്ന് പറയുന്നത് തന്നെ. അതായത് വ്യക്തി ഗത സേവനം കിട്ടുമെന്ന് അര്‍ത്ഥം. നിക്ഷേപിച്ച ധനം എങ്ങനെ ഇരട്ടിപ്പിയ്ക്കണം, നികുതി പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇവര്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കും. For more news about black money click here

കള്ളപ്പണം ഒഴുകുന്ന ഒരു പ്രധാന രംഗമാണ് ഭൂമി ഇടപാട്. ഇന്ന് ഇന്ത്യയിലെങ്ങും ഭൂമി വില സാധാരണക്കാരന് താങ്ങാനാവാത്തതാണ്. അതിന്റെ പ്രധാന കാരണം രാജ്യത്തെ കള്ളപ്പണത്തിന്റെ പെരുപ്പമാണ്.

ഇവിടെ തന്നെ ഭൂമി വാങ്ങാനാവുമെങ്കില്‍ പിന്നെ വിദേശ ബാങ്കുകളിലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു പരിധി കഴിഞ്ഞ് ഭൂമിയില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ അത് അധികൃതര്‍ ശ്രദ്ധിയ്ക്കും. ഈ പറയുന്നത് ഏതാനും കോടിയുടെ കണക്കല്ലെന്ന് ഓര്‍മ്മിയ്ക്കുക. രാജ്യത്തിന്റെ പല സ്ഥലത്തും 1000 വും 2000 വും ഏക്കര്‍ സ്ഥലം വാങ്ങിയാല്‍ നിങ്ങളെ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ് മെന്റ് അധികൃതരും ശ്രദ്ധിയ്ക്കാതിരിയ്ക്കുമോ?

ഇങ്ങനെ ഇന്ത്യയില്‍ തന്നെ പണം സൂക്ഷിയ്ക്കുന്നത് പ്രശ്നമാവുമെന്ന് സംശയം തോന്നുമ്പോഴാണ് പണം വിദേശത്തെത്തിയ്ക്കാന്‍ ധനികര്‍ ശ്രമിയ്ക്കുന്നത്. സാധാരണ വിദേശ ബാങ്കുകളിലെ പണം നിക്ഷേപകന്റെ സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാനാണ് പ്രധാനമായും ഉപയോഗിയ്ക്കുക. ഇന്ത്യയിലെ ആദായ നികുതി കൂടുതലായതുകൊണ്ട് പല ധനികരും നികുതി കുറഞ്ഞ വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ് പണം സൂക്ഷിയ്ക്കുക. പല രാജ്യങ്ങളും അറിയപ്പെടുന്നത് തന്നെ 'ടാക്സ് ഹെവന്‍സ്' എന്നാണ്. ഇങ്ങനെ സൂക്ഷിയ്ക്കുന്ന പണം നിക്ഷേപകരുടെ വിദേശ യാത്രയ്ക്കോ മക്കളുടെ പഠനത്തിനോ വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുക.

എന്നാല്‍ തീവ്രവാദം വളര്‍ത്താന്‍ വെള്ളപ്പണം ഉപയോഗിയ്ക്കാന്‍ വിഷമമാണല്ലോ. അതുകൊണ്ട് വിദേശ ബാങ്കുകളിലെ കള്ളപ്പണമാണ് പ്രധാനമായും ലോകമെങ്ങും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുന്ന എല്ലാ വിദേശ ബാങ്കുകളും തീവ്രവാദത്തെ സഹായിയ്ക്കുന്ന ബാങ്കുകളാണെന്നല്ല.

സര്‍ക്കാര്‍ ഇടപാടുകളില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നേടുന്ന പണം കള്ളപ്പണമാണല്ലോ. ഇത് വിദേശ ബാങ്കുകളില്‍ എത്തുന്നുണ്ട്. ഒരു വിദേശ കമ്പനിയുടെ10 കോടി രൂപ വിലയുള്ള ഉല്പന്നങ്ങള്‍ 15 കോടിയ്ക്ക് കരാറുറപ്പിച്ച് സര്‍ക്കാര്‍ സ്ഥാപനം വാങ്ങുന്നു. ഈ അധിക അ‍ഞ്ച് കോടി രൂപ ആ കമ്പനി തന്നെ തങ്ങള്‍ക്ക് സഹായം ചെയ്ത രാഷ്ട്രീയക്കാരുടേയും ഉദ്വോഗസ്ഥരുടേയും പേരില്‍ വിദേശ ബാങ്കില്‍ നിക്ഷേപിയ്ക്കുന്നു. എത്ര അനായാസം. ബോഫോഴ്സ് ഇടപാട് ഇങ്ങനെ ആയിരുന്നു നടന്നത്. ആര്‍ക്ക് പണം കിട്ടി എന്നത് ഇപ്പോഴും ദുരൂഹം.

കുഴല്‍ പണ ഇടപാട് വഴിയാണ് ഇന്ത്യയിലെ പണം വിദശ രാജ്യത്ത് എത്തുന്നത്. ഇതിന്റെ ഏറ്റവും ചെറിയ രീതി ഇതാണ്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ഒരാള്‍ അവിടത്തെ കറന്‍സി അല്ലെങ്കില്‍ ഡോളര്‍ അവിടെ തന്നെ ഒരാളിന് നല്‍കുന്നു. പണം സ്വീകരിച്ച ആളിന്റെ പ്രതിനിധി തുല്യമായ ഇന്ത്യന്‍ രൂപ പണം നല്‍കിയ ആളിന്റെ ഇന്ത്യയിലെ ബന്ധുവിനെ ഏല്‍പ്പിയ്ക്കുന്നു. ഇത്തരം ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും കറന്‍സിയുടെ റിസര്‍വ് ബാങ്ക് അംഗീകൃത മൂല്യത്തെക്കാളും കൂടുതല്‍ രൂപ ബന്ധുവിന് ലഭിയ്ക്കും. അതാണ് സാധാരണക്കാര്‍ക്ക് ഇത് ആകര്‍ഷകമാവുന്നതിന് കാരണം. പ്രധാന ഹവാല ഇടപാടുകള്‍ ഇവിടെ സൂചിപ്പിച്ചതുപോലെ ചെറിയ തുകകളിലല്ല നടക്കുന്നത്. അത് കോടികളുടെ ഇടപാടാണ്.


കള്ളപ്പണത്തിന്റെ സ്വര്‍ഗം സ്വിസ് ബാങ്കുകളോ?

കള്ളപ്പണം നിക്ഷേപിയ്ക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ സ്വകാര്യതയ്ക്കും നികുതി രഹിത നിക്ഷേപത്തിനും പ്രാധാന്യം നല്‍കുന്ന ബാങ്കിംഗ് സേവനം തുടങ്ങിയത് സ്വിറ്റ്സര്‍ലണ്ടാണെങ്കിലും ഇപ്പോള്‍ അത് ആ രാജ്യത്ത് മാത്രമല്ല. പകരം മറ്റ് പല രാജ്യങ്ങളും ഇതിന് സമാനമായ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പലതും ദ്വീപ് രാഷ്ട്രങ്ങളാണ്. മൊറേഷ്യസാണ് ഇതില്‍ ഒരു പ്രധാന ദ്വീപ്. മധ്യ അമേരിക്കയിലെ പനാമ ദ്വീപുകള്‍, കേ മെന്‍ ദ്വീപുകള്‍ തുടങ്ങിയവയില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ ഒട്ടേറേ ഉണ്ട്. ഇന്ത്യയുടെ അയല്‍ ദ്വീപായ ശ്രീലങ്കയിലും ഇത്തരം ബാങ്കുകള്‍ ഉണ്ടത്രെ.


നിക്ഷേപം തുടങ്ങാന്‍ കോടീശ്വരനാവണ്ട

വിദേശ ബാങ്കിലെ അക്കൗണ്ടുകള്‍ പൊതുവേ കരുതുന്നതുപോലെ കള്ളന്മാരും അഴിമതിക്കാരുമായുള്ള കോടീശ്വരന്മാര്‍ക്ക് മാത്രം ഉള്ളതല്ല. സാധാരണക്കാരനും ആവാം. പക്ഷേ നിശ്ചിത തുക നിക്ഷേപിയ്ക്കണമെന്ന് മാത്രം. പല സ്വിസ് ബാങ്കുകളിലും ഈ നിബന്ധനയും ഇല്ല. രാഷ്ട്രീയ സാമൂഹിക അനിശ്ചിതത്ത്വം ഉള്ള പല രാജ്യങ്ങളില്‍ ജീവിയ്ക്കുകയും ജോലി നോക്കുകയും ചെയ്യുന്ന പലരും സ്വന്തം നിക്ഷേപം സ്വിസ് ബാങ്കിലാക്കുക പതിവാണ്. പണത്തിന് സുരക്ഷിതത്ത്വം കിട്ടാനാണ് ഈ വഴി സ്വീകരിയ്ക്കുന്നത്. പഴയ കുവൈറ്റ് ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയുണ്ടാവുമല്ലോ . (click here)

വരുന്നു ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡ്

വാശിയേറി മല്‍സരം നടക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് രംഗത്തേക്ക് ഗൂഗിളും. ആഡ്‌വേര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സൗകര്യമൊരുക്കിയാണ് ഗൂഗിളിന്റെ വരവ്.

മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചുപുറത്തിറങ്ങുന്ന കാര്‍ഡിന് യാതൊരു വിധ വാര്‍ഷികഫീസും ചുമത്തില്ല. ഏറ്റവും ആകര്‍ഷകമാവുന്നത് പലിശനിരക്കാണ്. വെറും 8.99 ശതമാനം. എന്നാല്‍ തുടക്കത്തില്‍ ഈ കാര്‍ഡുകള്‍ കൊണ്ട് ആഡ്‌വേര്‍ഡുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.

ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ഗൂഗിള്‍ പരസ്യങ്ങളില്‍ സജീവമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പണമില്ലാത്തതുകൊണ്ടാണ് പല സംരംഭകരും ഗൂഗിളില്‍ പരസ്യം കൊടുക്കാന്‍ മടിയ്ക്കുന്നത്.

ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്വാഭാവികമായും പരസ്യത്തിനു പ്രതികരണങ്ങളുണ്ടാവുകയും ബിസിനസ് വര്‍ധിക്കുകയും ചെയ്യും. പണം വരുമ്പോള്‍ 8.99 ശതമാനം പലിശയോടുകൂടി തിരിച്ചടയ്ക്കണം എന്നു മാത്രം.


എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര തുകയാണ് പരിധി നല്‍കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ബേറ്റാ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്തവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. click here to real site for more

വ്യാഴാഴ്‌ച, ജൂലൈ 21, 2011

കുഞ്ഞ് വേണോ? ലാപ്‌ടോപ് വേണോ ?

ലാപ്‌ടോപ്പ് ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപകരണമാണ്. ജോലിസ്ഥലത്തുള്ള ഉപയോഗത്തിന് പുറമേ വീട്ടിലും യാത്രക്കിടയില്‍പ്പോലും ലാപ്‌ടോപ്പ് ഒഴിച്ചുകൂടെന്ന് കരുതുന്നവരാണ് പലരും. ഇത്തരത്തില്‍ ചിന്തിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണ്.

എന്നാല്‍ ലാപ്‌ടോപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് മറ്റൊരു കാര്യം. ഏറെ സൗകര്യങ്ങള്‍ തരുന്ന ഒരു ഉപകരണം എന്നതുപോലെതന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ശരീരത്തിലെ മസിലുകള്‍ക്ക് വേദനയുണ്ടാകുന്നകാര്യം ഒരുപക്ഷേ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ശീലമുള്ളതായിരിക്കും. പക്ഷേ നമ്മള്‍ പെട്ടെന്ന് തിരിച്ചറിയാത്ത പ്രശ്‌നങ്ങള്‍ക്കും ഈ ഉപകരണം കാരണമാകുന്നുണ്ട്. പുതിയ പഠനങ്ങള്‍ പറയുന്നത് പുരുഷന്റെ പ്രത്യുല്‍പാദനശേഷി നശിപ്പിക്കാന്‍ ല്പാടോപ് ഉപയോഗം കാരണമാകുമെന്നാണ്.

മടിയില്‍വച്ച് ഉപയോഗിക്കാവുന്നതാണ് ലാപ്‌ടോപ് കമ്പ്യൂട്ടര്‍, ഈ സൗകര്യം അതിന്റെ പേരില്‍ത്തന്നെ വ്യക്തവുമാണ്.

എന്നാല്‍ ഈ രീതിയിലുള്ള ഉപയോഗമാണ് പുരുഷന്മാരില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ലാപ്‌ടോപ് മടിയില്‍ വയ്ക്കുമ്പോള്‍ ആ ഭാഗം ചൂടാകുന്നു. ഈ ചൂട് പുരുഷന്റെ ജനനേന്ദ്രിയത്തെയും ബാധിക്കുന്നു. ചൂട് കൂടുന്നത് ബീജോല്‍പാദനം കുറയാന്‍കാരണമാകുന്നു. ഇങ്ങനെ വന്ധ്യത വരെയുണ്ടാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് .

മടിയില്‍ എന്തെങ്കിലും തരത്തിലുള്ള പാഡോ മറ്റോ വച്ചശേഷമാണ് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതെങ്കിലും ഈ ഭീഷണിയില്‍ നിന്നും പുരുഷന്മാര്‍ മുക്തരല്ലെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ പത്തുമിനിറ്റിനുള്ളില്‍ ശരീരം ചൂടാകും.

വൃഷ്ണങ്ങള്‍ക്ക് 1.8ഡിഗ്രിയില്‍ കൂടുതല്‍ ചൂടേറ്റാല്‍. ബീജത്തിന് തകരാറുണ്ടാകുംമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം മടിയില്‍വച്ച് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ വൃഷണങ്ങള്‍ നാലുഡിഗ്രിവരെ ചൂടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ കല്യാണം കഴിച്ച് കുഞ്ഞുങ്ങളുമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലാപ്‌ടോപ് ഉപയോഗം ചുരുക്കുകയെന്നുതന്നെ.

sweetptr.net

കെഎസ്ആര്‍ടിസിയില്‍ 2030 വരെ ടിക്കറ്റ് ബുക്കിങ് !!!

ബാംഗ്ലൂര്‍: യാത്ര കുറച്ച് നേരത്ത മുന്‍കൂട്ടി പ്ലാന്‍ ചെയ്യണോ, എങ്കില്‍ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലക്ക് പോകൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ അടുത്ത ഇരുപത് കൊല്ലം കഴിഞ്ഞുള്ള ടിക്കറ്റും ബുക്ക് ചെയ്യാം! നമ്മുടെ സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്രയ്ക്കും വളര്‍ന്നോ എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാറാണ് ഇത്രയും നേരത്തെയുള്ള ടിക്കറ്റ് കിട്ടാനുള്ള വഴിയൊപ്പിച്ചത്. ബുധനാഴ്ച രാവിലെ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 20 കൊല്ലം കഴിഞ്ഞ് യാത്ര ചെയ്യേണ്ട ടിക്കറ്റുകള്‍ കിട്ടിയപ്പോള്‍ ശരിയ്ക്കും അന്തം വിട്ടുപോയി.

ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്ക് ബുധനാഴ്ച വൈകിട്ടത്തേക്ക് ടിക്കറ്റെടുത്ത ഒരു യാത്രക്കാരന് 2030 നവംബര്‍ 28ലേക്കുള്ള ടിക്കറ്റാണ് കിട്ടിയത്. ടിക്കറ്റെടുത്തതിന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയ്ക്കപ്പെടുകയും ചെയ്തു. 21 ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സംവിധാനം മാത്രമുള്ളപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്.

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് ഓണ്‍ലൈന്‍ റിസര്‍വേഷനിലെ തകരാറാണ് വില്ലനെന്ന കാര്യം യാത്രക്കാര്‍ക്ക് വ്യക്തമായത്. ഓണ്‍ലൈന്‍ റിസര്‍വേഷന് വേണ്ടി കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിലെ ബഗ്ഗാണ് പ്രശ്‌നമുണ്ടാക്കിയതെന്നും സൂചനകളുണ്ട്. എന്തായാലും തകരാര്‍ ഉച്ചയോടെ പരിഹരിച്ചിട്ടുണ്ട്.

പച്ചനോട്ടുകള്‍ക്ക് മാറി നീലനോട്ടുകള്‍ വരുന്നു !!!

മുംബൈ: 'നല്ല പച്ചനിറത്തിലുള്ള പിടയ്ക്കുന്ന നോട്ടുകള്‍ എത്ര എണ്ണിയ കൈകളാണിതെന്ന്' പലരും ആത്മഗതം ചെയ്യുന്നതും വമ്പു പറയുന്നതും കേട്ടിട്ടില്ലേ, എന്നാല്‍ ഇനിമുതല്‍ ഈ പച്ചനോട്ടുകള്‍ കാണാന്‍ കിട്ടാതാവും.

പച്ചനോട്ടിന് പകരം ഇനി നീലനോട്ടുകള്‍ എന്ന് മാറ്റേണ്ടിവരും. കള്ളനോട്ടിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ നീലനിറത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു.

നീല നിറത്തിലുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകളായിരിക്കും പുറത്തിറക്കുക. കോട്ടണ്‍, ലിനന്‍ ഫൈബറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതി ചെയ്യുന്ന കടലാസായിരിക്കും നീലനോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.

പ്രത്യേക തരം ഡൈയിംഗിന് വിധേയമാക്കിയാണ് നോട്ടിന് നീല നിറം നല്‍കുക. ഉയര്‍ന്ന നിലവാരത്തിലുള്ള പകര്‍പ്പ് എടുത്താല്‍ പോലും നീല പേപ്പറിന്റെ നിറം അനുകരിക്കാന്‍ പ്രയാസമാണെന്നതുകൊണ്ടാണ് ഇതിന് കള്ളനോട്ടുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പറയുന്നത്.

മാത്രമല്ല നീലനോട്ടുകളുടെ വ്യാജന്‍ ഇറക്കാന്‍ വന്‍ മുടക്കുമുതലും വേണ്ടിവരും. പുതിയ നീലനോട്ടുകള്‍ അള്‍ട്രാവയലറ്റ് വെളിച്ചത്തില്‍ മാത്രമല്ല ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമത്രേ.

ഇവ വളരെ മുഷിഞ്ഞ അവസ്ഥയില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും മറ്റ് നോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ചീത്തയാവാതെ വിനിമയം നടത്താന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Courtesy: India vartha

തട്ടിപ്പ് തടയാന്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുമായി വിസ !!!

ലണ്ടന്‍: ക്രൈഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കീബോര്‍ഡുള്ള ക്രഡിറ്റ്കാര്‍ഡുകള്‍ രംഗത്തെത്തുന്നു.

സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേവലിപ്പത്തിലും രൂപത്തിലുമുള്ള കാര്‍ഡുകളില്‍ ചെറു കീബോര്‍ഡും ഡിസ്‌പ്ലേ പാനലും ഉണ്ടെന്നുള്ളതാണ് ഏക വ്യത്യാസം. യൂറോപ്പിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നത്. 'മെയില്‍ ഓണ്‍ലൈന്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.

'വിസ'യുടെ യൂറോപ്യന്‍ ശാഖയാണ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാനുള്ള വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. വിസ കോഡ്ഷുവര്‍ കാര്‍ഡ്' എന്നാണ് പുതിയ കാര്‍ഡിന്റെ ഇതിന്റെ പേര്.

12 ബട്ടണുതളുള്ള കീബോര്‍ഡും ഡിസ്‌പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിയ്ക്കും ഇതിനാവശ്യമായി ബാറ്ററില്‍ ഇതില്‍ത്തന്നെയുണ്ട്. ക്കാനാവശ്യമായ ബാറ്ററിയും കാര്‍ഡില്‍ തന്നെയുണ്ട്.

കാര്‍ഡിന്റെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്‌പ്ലെ ഭാഗത്ത് തെളിയും. ഈ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരോ തവണ പിന്‍ ടൈപ്പ് ചെയ്യുമ്പോഴും ഓരോ പുതിയ രഹസ്യ കോഡുകളാണ് ലഭിയ്ക്കുക. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുക അസാധ്യമാകും.

കാര്‍ഡിന്റെ 'പിന്‍' അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു.
Courtesy: India vartha 

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭിയ്ക്കും !!!

തിരുവനന്തപുരം: ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി പാലോളിമുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റുകല്‍ എടുക്കാമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇ ഗവേര്‍ണന്‍സ് പദ്ധതികളില്‍ വിജയം കാണുന്ന ഒന്നാണിത്.

സേവനസിവില്‍ രജിസ്ട്രേഷന്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. 2006 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുക. ഇതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്.

രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള 285 ആസ്​പത്രികളില്‍ നടക്കുന്ന ജനന, മരണ, സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് ജനനത്തീയതിയും അച്ഛന്റെയും അമ്മയുടെയും പേരുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിയാന്‍ ബാര്‍കോഡും കീനമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റിന് നിയമപരിരക്ഷ നല്‍കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. പസ്‌പോര്‍ട്ടിന് ഇവ ഉപയോഗിക്കാനാവില്ല.

'സേവന' എന്ന് പേരിട്ടിട്ടുള്ള വെബ്‌സൈറ്റ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തയ്യാറാക്കിയത്.
Kadappadu (courtesy: Indiavartha-oneindia)

പിഎഫ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ !!!

ദില്ലി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്)അക്കൗണ്ടിലെ ബാലന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍.

പിഎഫ് അംഗങ്ങള്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി. എഫ്.ഒ) ആണ് വെള്ളിയാഴ്ച മുതല്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. പദ്ധതി വഴി എസ്എംഎസ് വഴിയും ബാലന്‍സ് വിവരങ്ങള്‍ അറിയാം. കഴിഞ്ഞ രണ്ടുമാസമായി സംവിധാനം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു അധികൃതര്‍.

അക്കൗണ്ട് വിവരങ്ങള്‍ അറിയാനായി ഇപിഎഫ് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം അക്കൗണ്ട് നമ്പറും മറ്റും നല്‍കിയാല്‍ മാത്രം മതി. ഓരോ മാസവും ശമ്പളത്തില്‍ നിന്നും പി.എഫിലേക്ക് മാറ്റുന്ന തുക കൃത്യമായി അക്കൌണ്ടിലേക്ക് അടയുന്നുണ്ടോ എന്നും ഈ സംവിധാനം വഴി ജീവനക്കാരന് ഉറപ്പാക്കാം. എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ തൊഴില്‍ദാതാവിനെയോ അധികൃതരെയോ അറിയിക്കാം.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ പിഎഫ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് കരുതുന്നതായി പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

നാനോ എക്ഷ്കെല് :തട്ടിപിനിരയയവര്‍ വെബ്സൈറ്റ് തുടങ്ങുന്നു.

നാനോ എക്ഷ്കെല് :തട്ടിപിനിരയയവര്‍ വെബ്സൈറ്റ് തുടങ്ങുന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ !

ബുധനാഴ്‌ച, ജൂലൈ 20, 2011

Kalamandalam P. G Course application invited; Last date: 23-07-2011

kalamandalam p.g. course application invited for kathakali, koodiyattam, mohiniyattam, deg., p.g. course. 45% marks keralas any recognized university degree or equivalent pass 25 age below persona can apply. 100 rs application direct / 130 m.o. by post. : last date: july 23 5 pm

ശനിയാഴ്‌ച, ജൂലൈ 16, 2011

Arafa trust (School, Attoor, Thrissur, Kerala )

“Blessed is he that considereth the poor, the Lord will deliver him in times of trouble”

Certainly, it is a heaven upon earth to have a man’s mind, move in charity, rest in providence and turn upon the poles of truth. Obligated to be more scrupulous in fulfilling the commandment of charity than any other positive commandment, the ARAFA CHARITABLE TRUST took roots in the year 1994 on the 17th of April.

Registered under the Societies Act No. 283/97 this philanthropic organization has kept its doors open to the needs of the society, especially the under-privileged sections and embraces activities in spiritual, cultural, educational and social fields. Through an exercise of a thoughtful benevolence, fuelled by dedication, its vision of proactive philanthrophy has been catalytic to various developmental works and a remedy for million woes across the country, while all its initiatives have had a contemporary relevance.

The Arafa Charitable Trust continues to work with a mission and purpose to achieve its ever expanding visions. for more information CLICK HERE

വെള്ളിയാഴ്‌ച, ജൂലൈ 15, 2011

Beware while using of ATM Card, Mobile Banking, Internet Banking !!!

E-mail, ATM CARD, MOBILE BANKING, INTERNET BANKING DEALING BE CAREFUL !


State Bank / subordinates, staff didn't ask in your any personal online information by mail, telephone !


Donot respond like this mail, calls u


if getting like this mail, call; please inform to us:E-mail:  report.phishing@sbi.co.in

by mistake, u given any information about you; suddenly change your pin, password / details.

Your ATM Card if found from ATM Cabin ; After living the cabin., Do not talk your pin by phone, sms to relatives / others while you travel / out side.


If lost your ATM Card ; please inform to your branch office also 1800112211 or 18004253 800 these numbers.


BHARATHEEYA STATE BANK ADVERTISEMENT FOR PUBLIC INFORMATION;
Matter published for public safety / service  by blogger.




വ്യാഴാഴ്‌ച, ജൂലൈ 14, 2011

Land Registration By Online News from Manorama !

Bhoomi registration online vazhi mathramakum for more information about this news (can read same day news paper e-pathram) visit manorama e-pathram & make a user and password and given the exactnews came date of July 02-2011 page select from left side 16 page.

BSNL CUSTOMER CARE NUMBER - 9447024365 (OLD NUMBER 9400024365)

ശനിയാഴ്‌ച, ജൂലൈ 09, 2011

UPDATE YOUR KNOWLEDGE OF LATEST TRENDS !!!


Once upon a time, there was a software engineer who used to develop programs on his Pentium machine, sitting under a tree on the banks of a river. He used to earn his bread by selling those programs in the Sunday market.

One day, while he was working, his machine tumbled off the table and fell in the river. Encouraged by the Panchatantra story of his childhood (the woodcutter and the axe),

He started praying to the River Goddess. The River Goddess wanted to test him and so appeared only after one month of rigorous prayers. The engineer told her that he had lost his computer in the river.
As usual, the Goddess wanted to test his honesty. She showed him a match box and asked, "Is this your computer ?" Disappointed by the Goddess' lack of computer awareness, the engineer replied, "No."
She next showed him a pocket-sized calculator and asked if that was his.
Annoyed, the engineer said "No, not at all!!"
Finally, she came up with his own Pentium machine and asked if it was his.

The engineer, left with no option, sighed and said "Yes."
The River Goddess was happy with his honesty. She was about to give
Him all three items, but before she could make the offer, the engineer
Asked her, "Don't you know that you're supposed to show me some better computers before bringing up my own ?"

The River Goddess, angered at this, replied, "I know that, you stupid donkey! The first two things I showed you were the Trillennium and the Billennium, the latest computers from IBM !". So saying, she disappeared with the Pentium!!

Moral :If you're not up-to-date with technology trends, it's better to keep your mouth shut and let people think you're a fool than to open your mouth and remove all doubt.

HOW MUCH INSURANCE you need...?


If you are an earning member of your family, and there are members of your family who are financially dependant on you, you need life insurance. But how much life insurance do you need?

There are many factors that are relevant in determining the amount of life cover you should buy.

Need for minimum protection:
It is essential that a particular level of income should be maintained for the family even when its breadwinner is not around. Suppose a family's present needs are Rs 25,000 p.m. The extent of life insurance for its earning members should be such that interest income from the sum assured can meet the family's monthly expenses of Rs 25,000.
If one also wants to provide for the future fall in the purchasing power of rupee due to inflation, one must necessarily take policies for higher amounts. No widow has ever complained that her husband bought too much insurance.

Current income level:
Payment of insurance premium results in an outflow of disposable income. You may, therefore, not like to buy too much insurance. One might have to limit the quantum of insurance keeping in mind the cash flow problems that will be created as a result of the obligation of regular payment of insurance premia.

Tax benefits:
You should also take into account the tax benefit under Section 80C.

Accumulating for specific needs:
If you expect to spend a particular sum of money for the education and / or wedding of your children, you may like to buy an insurance policy for a specific sum to meet such a lump sum commitment.

Present age:
Your present age is a critical factor in deciding the quantum of insurance that you can afford. The rates of premium go up with the advancing age of the life assured. Hence, one can buy more insurance for the same premium at a younger age than at an older age.

The final decision rests upon a careful consideration and balance of all the above factors. The need for minimum protection may be quite high, but the current need for disposable income may not immediately permit buying adequate insurance.
You then have to make a compromise and buy extra insurance as and when you can afford it.
In the event of any misfortune, well-planned life insurance can protect your loved ones from financial difficulties. However, in most cases, people find it difficult to estimate the correct value of insurance they need.
Partly this is because life insurance needs change through different stages of life. Young people with no dependants may not have much need for life insurance.

As one's family responsibility grows, life insurance needs too increase. Thus, a periodical review based on your family circumstances is required in order to ensure that the coverage is adequate.


Stage of Life, Needs and Assets:

Initial stage. No family responsibilities.
Premature death leads to minimal needs like funeral expenses
No worthwhile assets. Just a beginning. May be some cash balance.

Married, with children.
Premature death causes serious financial problems, as most of the needs continue
Some assets available. Growing assets

Empty nest
The needs decline once children grow up and get settled. No major financial problems
Strong assets base, surpassing the financial needs


You may also like to keep in mind that if your family is reasonably wealthy and its protection needs relatively low, you can buy a smaller amount of insurance. Similarly, if your family members have independent earning capacity you may reduce your insurance.

There is a broad relationship between needs and assets over a period of time. Thus, not much life insurance is needed in the initial stage. The same is true in the empty nest stage.

The maximum need for life insurance arises during the mid-phase, when one is married and has children. In other words, one may go for life insurance so long as the asset-level is lower than the need-level. Once the asset-level surpasses the need-level, the importance of life insurance declines.


Caution:
^You should always remember that life insurance is a protection and not really an investment because financial returns are rather meagre. This is equally true of the life insurance portion of even a ULIP scheme.
^If you take inflation into account, there could even be a negative rate of real return at the time of maturity of your insurance policies. So, while it's important to secure your family's well being through adequate insurance of the lives of the earning members, over-investing is a mistake.
^If the insured person passes away and the beneficiary does not know they are the beneficiary, no one will tell the insurance company or the beneficiary.
We always have to remind the insured person of this possibility. However, they say they will tell the beneficiary before they pass. If they pass away [suddenly] in an accident, this will never happen.

Origin Of Famous Names...................... !!!



This was actually the financier's daughter's name.

Adobe

This came from name of the river Adobe Creek that ran behind the house of founder John Warnock.

Apple Computers

It was the favorite fruit of founder Steve Jobs. He was three months late in filing a name for the business, and he threatened to call his company Apple
Computers if the other colleagues didn't suggest a better name by 5 O'clock that evening.


CISCO

It is not an acronym as popularly believed. It is short for San Francisco .

Compaq

This name was formed by using COMp, for computer, and PAQ to denote a small integral object.

Corel

The name was derived from the founder's name Dr. Michael Cowpland. It stands for COwpland REsearchLaboratory.

Google

The name started as a joke boasting about the amount of information the search-engine would be able to search. It was originally named 'Googol', a word for the number represented by 1 followed by 100 zeros. After founders- Stanford graduate students Sergey Brin and Larry Page presented their project to an angel investor, they received a cheque made out to 'Google' ...thus the name.





Hotmail


Founder Jack Smith got the idea of accessing e-mail via the web from a computer anywhere in the world. When Sabeer Bhatia came up with the business plan for the mail service, he tried all kinds of names ending in 'mail' and finally settled for hotmail as it included the letters "html" - the programming language used to write web pages. It was initially referred to as HoTMaiL with selective uppercasing.

Hewlett Packard
Bill Hewlett and Dave Packard tossed a coin to decide whether the company they founded would be called Hewlett-Packard or Packard-Hewlett.

Intel
Bob Noyce and Gordon Moore wanted to name their new company ' Moore Noyce'but that was already trademarked by a hotel chain so they had to settle for an acronym of INTegrated ELectronics.

Lotus (Notes)


Mitch Kapor got the name for his company from 'The Lotus Position' or 'Padmasana'. Kapoor used to be a teacher of Transcendental Meditation of Maharishi Mahesh Yogi.

Microsoft

Coined by Bill Gates to represent the company that was devoted to MICROcomputer SOFTware. Originally christened Micro-Soft, the '-' was removed later on.

Motorola
Founder Paul Galvin came up with this name when his company started manufacturing radios for cars. The popular radio company at the time was called Victrola.






ORACLE


Larry Ellison and Bob Oats were working on a consulting project for the CIA (Central Intelligence Agency). The code name for the project was called
Oracle (the CIA saw this as the system to give answers to all questions or something such). The project was designed to help use the newly written SQL code by IBM. The project eventually was terminated but Larry and Bob decided to finish what they started and bring it to the world. They kept the name Oracle and created the RDBMS engine. Later they kept the same name for the company.


Sony
It originated from the Latin word 'sonus' meaning sound, and 'sonny' a slang used by Americans to refer to a bright youngster.

SUN

Founded by 4 Stanford University buddies, SUN is the acronym for Stanford University Network. Andreas Bechtolsheim built a microcomputer; Vinod Khosla recruited him and Scott McNealy to manufacture computers based on it, and Bill Joy to develop a UNIX-based OS for the computer.

Yahoo!
The word was invented by Jonathan Swift and used in his book 'Gulliver's Travels'. It represents a person who is repulsive in appearance and action and is
barely human. Yahoo! Founders Jerry Yang and David Filo selected the name because they considered themselves yahoos.

വ്യാഴാഴ്‌ച, ജൂലൈ 07, 2011

Your company hearing your insurance complaint ?

Ningalude insurance company ningalude parathy kelkunnundoe? illingil insurance regulatory development authorityude integrated grievance management system mukhena ningalkkippol parathy online aayi register cheyyavunnathanu. for more details click here

open school pata pusthakathinu online registration !!

state open school mukhena higher secondary coursenu rejistrashan nediya vidyarthikalkku onnam varsha patapushthakangal online aayi register cheyyan soukaryam erpeduthi. thiranjedutha es bi ti shakhakalil text book vidaranathinayi erpeduthiya pratheyka chalanil pusthaka vila adacha shesham open school rejistrashan samayathu labicha yuser name, password upayogichu www.ksosonline.in enna websitiloodeyanu rejister cheyyendathu pusthakangalude vila es bi ti shakhakalil ariyam rejistrashanushesham download cheytha apeksha forum fees adacha chalan enniva open school jilla kendrathil august 23 nu munpu ethikkanam. fees 19 vare sweekarikkumennu jilla co-ordinator ariyichu.

ശനിയാഴ്‌ച, ജൂലൈ 02, 2011

നിയമസഭ ചോദ്യോത്തരം; മുഖ്യമന്ത്രിയുടെ ലൈവ് ഓഫീസും നെറ്റിലൂടെ കാണാന്‍ !!!

നിയമസഭ ചോദ്യോത്തരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ക്ലിക്ക് ഹിയര്‍
ഊമ്മെന്‍ ചാണ്ടി (മുഖ്യമന്ത്രി ) യുടെ ഓഫീസിലെ തല്‍സമയ (24 ഹൌര്‍ )വിവരങ്ങള്‍ നെറ്റിലൂടെ കിട്ടാന്‍ / കാണാന്‍ ഇവിടെ അമര്‍ത്തുക
ഊമ്മെന്‍ ചാണ്ടിയുടെ 100 ദിന കര്‍മ പരിപാടിയെ പട്ടി കൂടുതല്‍ അറിയാന്‍ ആഗ്രഹാമുന്ടെങ്ങില്‍ ഇവിടെ ഞെക്കൂ !

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത