[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ജൂലൈ 30, 2012

മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങളുടെ നിറവില്‍ !!

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കീപീഡിയയുടെ മലയാളം എഡിഷന്‍ 25,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 23 നാണ് മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2002 ഡിസംബര്‍ 21ന് ആരംഭിച്ച മലയാളം വിക്കീപീഡിയ പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വര്‍ഷമാണ് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.
മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37,000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് 100 പേര്‍ മാത്രമാണ് മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വിക്കീപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ആറാമത്തെ വിക്കീപീഡിയ ആണ് നമ്മുടെ മലയാളം. തെലുങ്ക്, മറാഠി, തമിഴ്, ബിഷ്ണുപ്രിയ മണിപ്പൂരി എന്നിവ മലയാളത്തിനു മുമ്പേ 25,000 ലേഖനങ്ങല്‍ എന്ന കടമ്പ കടന്നവയാണ്. എങ്കിലും ലേഖനങ്ങളുടെ ആധികാരികതയിലും ഗുണനിലവാരത്തിലും മറ്റു ഇന്ത്യന്‍ എഡിഷനുകളെക്കാള്‍ മലയാളം പീഡിയ വളരെയേറെ മുമ്പിലാണ്. സാധാരണ വലിപ്പത്തില്‍ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കില്‍ അര ലക്ഷം താളുകളെങ്കിലും വേണ്ടി വരുന്ന ഈ വിജ്ഞാന സാഗരം പരിപൂര്‍ണ്ണമായും സൗജന്യമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മലയാളം വിക്കിപ്പീഡിയ സന്ദർശിക്കൂ. ആർക്കും വിക്കിപ്പീഡിയയുടെ വളർച്ചയിൽ പങ്കാളിയാകാം. http://ml.wikipedia.org/
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ജൂലൈ 28, 2012

റെയില്‍വേ ടിക്കറ്റ്‌ വൈകാതെ പോസ്റ്റ്‌ ഓഫീസില്‍ നിന്ന് !!!

ÉÞÜAÞ¿í:ÏÞdÄAÞVæAÄßæøÏáU ¥dµÎBZ Ä¿ÏáKÄßæa ÍÞ·ÎÞÏß æÉÞÜàØßæa ØÙÞÏçJÞæ¿ ùÏßWçÕ æd¿ÏßÈáµ{ßW µcÞÎùµZ ØíÅÞÉßAá¢.  §øáGßÜáU ÕØíÄáAZçÉÞÜᢠÕcµíÄÎÞÏß ÉµVJáK ÖµíÄßçÏùßÏ §Üµíçd¿ÞÃßµíØí Ø¢ÕßÇÞÈÎÞÃá ØíÅÞÉßAáKÄí.

പരാതിയും, വിവരങ്ങളും നല്കാന്‍ "നെട്ടിസന്‍ പോലിസ് " !!

æµÞ‚ß: çµØí ¥çÈb×ÃJßW çËØíÌáAí çÉÞÜáU çØÞ×cW æÈxíÕVAáµæ{ ËÜdÉÆÎÞÏß ©ÉçÏÞ·ßAÞÕáK Ø¢ÕßÇÞÈÕáÎÞÏß çµø{ æÉÞÜàØí. 'æÈxßØY æÉÞÜàØí ®K çËØíÌáAí ÕßÜÞØJßW ÉøÞÄßÏᢠآÖÏB{ᢠ§Èß ¥ùßÏßAÞ¢. ææØÌV æædµÎáµZ ÎÞdÄÎÜï, ùÕÈcá, ¦ÆÞÏ ÈßµáÄß, §aÜß¼XØí Äá¿BßÏ ¯Äá ÕµáMáµ{áÎÞÏß ÌtæMG Ø¢ÖÏB{ᢠÉøÞÄßµ{ᢠçÉÞØíxí 溇ޢ. ÉøÞÄß ®Õßæ¿ ÈWµÃ¢, ®BæÈÏÞÃá ÈWçµIÄí ®KßÕæÏÞæA ¥ùßÏÞX ²ÞYææÜÈßW æÉÞÜàØßæa ØÙÞÏ¢ çÄ¿Þ¢.§BæÈ ÜÍßAáK ÉøÞÄß ÌtæMGÕVAí ®Jß‚áæµÞ¿áJí ¥çÈb×â çÕ·JßÜÞAÞÈáU §aÜß¼XØí ÕßÍÞ·Jßæa dÖÎÎÞÃá çËØíÌáAí µâGÞÏíÎÏßÜâæ¿ ÜfcÎß¿áKÄí. ÎÄØíÉVÇ Õ{VJáK çÉÞØíxùáµZ ©IÞµáKáæÕCßW, ¥ÄᢠdÖiÏßW æÉ¿áJÞ¢. ÈÞGßW æÉæGKá ÉÃAÞøÈÞÕáµçÏÞ, ÄàdÕÕÞÆ ÌtÎáæIKá Ø¢ÖÏßAáµçÏÞ æº‡áæKCßW ¥ÄùßÏß‚ÞÜᢠ¥çÈb×ßAÞX È¿É¿ßÏáIÞµá¢. ØÎâÙJßæa ÉCÞ{ßJ¢æµÞIí çËØíÌáAßæa ØbÞÇàÈ¢ µâ¿ßÏÄßÈÞÜÞÃí §JøæÎÞøá Ø¢ÕßÇÞÈ¢ Äá¿BßÏæÄKá ÉiÄßÏáæ¿ ¥ÎøAÞøÈÞÏ §çaÃW æصcâøßxß ®ØíÉß: æ¼. ¼ÏÈÞÅí ÉùÏáKá.

ÉøÞÄßµæ{AÞZ æÉÞÜàØßæÈ ØÙÞÏßAáK ØádÉÇÞÈ ÕßÕøBZ ææµÎÞùÞÈᢠ§ì Ø¢ÕßÇÞÈ¢ ©ÉçÏÞ·æM¿áJáµÏÞÃí dÉÇÞÈ Üfc¢. æÈxßØY æÉÞÜàØí dÉÕVJÈ¢ Äá¿BßAÝßEá. dÉÎÞÆÎÞÏ Ø¢ÍÕBZ ÎáÄW ÕàGáÕ{MßæÜ dÉÖíÈ¢Õæø §Èß §ì §_µâGÞÏíÎÏßÜâæ¿ ÉCáÕÏíAÞ¢. ÕßÜæMG ÕßÕøBZ ÈWµáKÕVAá ÉÞøßçÄÞ×ßµÕᢠÈWµá¢. ÕßÕø¢ ææµÎÞùßÏÕøáæ¿ çÉøáÕßÕøBZ øÙØcÎÞAß ÕÏíçAIÄÞæÃCßW ¥ÄáùMÞAá¢. ÈßÜÕßW ɵW ØÎÏJÞÃá æÈxßØY æÉÞÜàØí çËØíÌáAßW ؼàÕÎÞÕáµ. É¿ßÉ¿ßÏÞÏß 24 ÎÃßAâùÞAáæÎKᢠ¼ÏÈÞÅí ÕcµíÄÎÞAß.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ജൂലൈ 26, 2012

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു !!

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഏറ്റവും താഴ്ന്ന നിരക്കിലെ സ്ലാബില്‍ യൂണിറ്റിന് 1.15 രൂപയെന്നത് 35 പൈസ കൂടി 1.50 രൂപയാക്കി വര്‍ധിപ്പിച്ചു.സിംഗിള്‍ ഫേസ് കണക്ഷന് 20രൂപയും ത്രീഫേസിന് 60 രൂപയുമാണ് പ്രതിമാസ ഫിക്സഡ് ചാര്‍ജ്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.മാസം 500 യൂണിറ്റിനുമേല്‍ ഉപയോഗമുള്ള വീടുകളില്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി ഉപഭോഗം കൂടിയ രാത്രി ആറ് മുതല്‍ പത്ത് മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് കൂടിയ നിരക്ക് ഈടാക്കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും ടിഒഡി മീറ്റര്‍ നിര്‍ബന്ധമാക്കി. ഇതാദ്യമായി ഉപഭോക്താക്കള്‍ക്ക് സ്ഥിരം നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരംവൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഇനി ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടിവരും. മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിരം നിരക്ക് ഈടാക്കുന്നുണ്ടെന്നാണ് ഇതിന് ന്യായമായി ബോര്‍ഡ് പറയുന്നത്.
പുതുക്കിയ വൈദ്യുതി നിരക്ക് ഇങ്ങനെയാണ്: നാല്‍പ്പത് യൂണിറ്റ് വരെ1.50 രൂപ, 41-80 യൂണിറ്റ്-1.90 രൂപ, 81-120 യൂണിറ്റ്- 2.20 രൂപ, 121-150 യൂണിറ്റ്- 2.40 രൂപ, 151-200യൂണിറ്റ്-3.10 രൂപ, 201-300 യൂണിറ്റ്- 3.50 രൂപ, 301-500 യൂണിറ്റ്- 4.60 രൂപ, 500 യൂണിറ്റിന് മുകളില്‍ 6.50 രൂപ.

(courtesy:www.malayalam.webdunia.com/newsworld/news/keralanews/)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജൂലൈ 24, 2012

സേവനാവകാശബില്‍ !!

പൗരന്മാര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കുന്ന സേവനാവകാശബില്‍  പാസാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ എന്ത്സേവനവും നിശ്ചിതസമയത്തിനുള്ളില്‍ ലഭിക്കും.

ശനിയാഴ്‌ച, ജൂലൈ 21, 2012

സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ടൈപ്പ് റൈറ്ററുകള്‍ പടിയിറങ്ങുന്നു !!

 തൊടുപുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ടൈപ്പ്‌റൈറ്ററുകളുടെ 'ടിക് ടിക്' ശബ്ദം നിലയ്ക്കുന്നു. ഒപ്പം ഒരുവിഭാഗം ജീവനക്കാരും സംസ്ഥാന സര്‍വീസില്‍നിന്ന് അപ്രത്യക്ഷരാകും. സ്റ്റേഷനറി വകുപ്പിലെ ടൈപ്പ്‌റൈറ്റിങ് മെക്കാനിക്കുകളാണ് പിന്‍ഗാമികളില്ലാതെ പടിയിറങ്ങുന്നത്. ഓഫീസുകളിലെ ടൈപ്പ്‌റൈറ്ററുകളുടെ കേടുപാടുകള്‍ പരിഹരിക്കുക എന്നതാണ് മെക്കാനിക്കുകളുടെ ചുമതല.

ഭക്ഷ്യ വിഷബാധ അറിയേണ്ട നിയമങ്ങള്‍ അവകാശങ്ങള്‍ !!

സംസ്ഥാന ഫുഡ്‌ സേഫ്റ്റി  കമ്മിഷണര്‍രുടെ അറിയിപ്പ് !
ഭക്ഷ്യ വിഷബാധ സൂക്ഷിക്കുക. കേന്ദ്ര ഭക്ഷ്യ സുരക്ഷ ഗുണ നിലവാര
  നിയമ ചട്ടങ്ങള്‍ പ്രകാരം,  ഹോട്ടെലുകള്‍, രേസ്ടുരന്റ്റ്‌ ,കാന്റീന്‍ , മറ്റു ഭക്ഷണ ശാലകള്‍ എന്നിവയില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യ വിഷ ബാധ മൂലം ശാരീരിക ക്ഷതങ്ങള്‍ ഉണ്ടായാല്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 65 പ്രകാരം; താഴെ പറയുന്ന വിധം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്.

ചൊവ്വാഴ്ച, ജൂലൈ 17, 2012

വീണ്ടും കടല്‍ കൊല; ഇന്ത്യക്കരനെതിരെ ദുബൈയില്‍ അമേരികന്‍ കപ്പലില്‍ നിന്ന്

അബുദബി: ദുബായിലെ ജെബെല്‍ അലി തുറമുഖത്തിനടുത്ത്‌ യുഎസ്‌ നാവികരുടെ വെടിയേറ്റ്‌ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളി മരിച്ച സംഭവത്തില്‍ യുഎഇ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മരിച്ച തമിഴ്‌നാട്‌ രാമനാഥപുരം സ്വദേശിയായ ശേഖറിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

സെല്‍ഫോണ്‍ കണക്ഷന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ !!

സെല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതടക്കമുള്ള എന്താവശ്യത്തിനും തിരിച്ചറിയല്‍ രേഖകള്‍ കൈമാറുമ്പോള്‍ അവ ബാങ്കിലെ ചെക്ക്‌ ലീഫ് ക്രോസ് ചെയ്യുന്ന മാതൃകയില്‍ കൊനോട് കോണ്‍ ക്രോസ് ചെയ്ത് ആവശ്യം രേഖപെടുതനമെന്നു ടേം സെല്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ക്രോസ് ചെയ്യുന്ന രണ്ടു വരകള്കുല്ളിലാണ്‌ എന്താവശ്യത്തിനാണ്‌ ഈ രേഖകള്‍ സ്മര്പിക്കുന്നതെന്ന് രേഖപ്പെടുതെണ്ടത്."......................നുംബരിലുള്ള

തിങ്കളാഴ്‌ച, ജൂലൈ 16, 2012

ബി.എസ്.എന്‍.എല്‍.കോള്‍ ലിസ്റ്റ് നല്‍കുന്നത് ഉടമയുടെ അപേക്ഷയില്‍ !!

കൊച്ചി: ബി. എസ്. എന്‍. എല്‍. അധികൃതര്‍ സാധാരണ ഗതിയില്‍ മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റ് നല്‍കുന്നത് ഫോണിന്റെ ഉടമയുടെ അപേക്ഷയില്‍ മാത്രം. മറ്റാരെങ്കിലും വിവരാവകാശ നിയമപ്രകാരം ഏതെങ്കിലും ഫോണിന്റെ കോള്‍ ലിസ്റ്റ് ആവശ്യപ്പട്ടാല്‍ ഫോണിന്റെ ഉടമയുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ വിവരം നല്‍കാവൂ എന്നും ബി.എസ്.എന്‍.എല്‍ ചട്ടമുണ്ട്.

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് - http://www.paisaboltahai.rbi.org.in/.

വെള്ളിയാഴ്‌ച, ജൂലൈ 13, 2012

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങിന് 'ക്രോപ്പ് മീ'

 ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ മുതല്‍ ജോലിക്കുള്ള അപേക്ഷ വരെ എല്ലാത്തിനും ഡിജിറ്റല്‍ ചിത്രങ്ങള്‍ ആവശ്യമാണിന്ന്. സെല്‍ഫോണ്‍, ഡിജിറ്റല്‍ ക്യാമറ പിന്നെ നെറ്റില്‍ നിന്ന് അടിച്ചു മാറ്റുന്നവ വേറെ... ഇവയുടെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കില്‍ നമ്മളില്‍ പലരും ഫോട്ടോഷോപ്പ് സോഫ്റ്റ്‌വേറിനെയോ പിക്കാസയും ഓണ്‍ലൈന്‍ ഫോട്ടോഷോപ്പും പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളേയോ ആണ് ആശ്രയിക്കാറ്.

യാഹൂവിന്റെ 450,000 പാസ്‌വേഡുകള്‍ ചോര്‍ത്തി !!

 യാഹൂവിന്റെ നാലര ലക്ഷം യൂസര്‍ അക്കൗണ്ട് വിരവങ്ങളും പാസ്‌വേഡുകളും ചോര്‍ത്തിയെന്ന് അവകാശപ്പെട്ട ഹാക്കര്‍ സംഘം, ആ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തി. ഇതെക്കുറിച്ച് യാഹൂ അന്വേഷണം ആരംഭിച്ചു. ഇതുവരെ അറിയപ്പെടാത്ത 'D33DS Company' എന്ന ഗ്രൂപ്പാണ്, യാഹൂവിന്റെ സെര്‍വറില്‍ നിന്ന് യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കവര്‍ന്നതെന്ന്

ചൊവ്വാഴ്ച, ജൂലൈ 10, 2012

തത്കാല്‍ ഇനി രാവിലെ 10 മുതല്‍

ചെന്നൈ: തത്കാല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇനി മുതല്‍ രാവിലെ 10 മണി മുതല്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. എട്ടു മണി മുതലുണ്ടായിരുന്ന സേവനത്തിനാണ് ജൂലൈ 10 മുതല്‍ സമയമാറ്റം.

തിങ്കളാഴ്‌ച, ജൂലൈ 09, 2012

Useful website for childrens !

ഇന്റര്‍നെറ്റ് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നാണ് പലരുടെയും ധാരണ. കുട്ടികള്‍ക്കായുള്ള വെബ്സൈറ്റുകളുടെ വൈപുല്യം സംബന്ധിച്ച് അറിവില്ലായ്മയാണ് ഇതിന് കാരണം. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറ്റവും വലിയ പഠന സ്രോതസ്സായി വര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന് സാധിക്കും.

കേരള ബാങ്കില്‍ ആര്‍ക്കും വേണ്ടാതെ 28.32 കോടി രൂപ !

æµÞ‚ß: çµø{¢ ¦ØíÅÞÈÎÞÏáU ¥Fá ÕÞÃß¼c ÌÞCáµ{ßÜÞÏß 28.32 çµÞ¿ß øâÉÏáæ¿ ÈßçfÉ¢- ¦VAᢠçÕIÞæÄ æµGßAß¿AáKá. ÉJá ÕV×JßçÜæùÏÞÏß §¿ÉÞ¿á-µ{߈ÞJçÄÞ ¦øᢠ¥ÕµÞÖæM¿ÞJçÄÞ ¦Ï 3,95,378 ¥AìIáµ{ßÜÞÏÞÃí §dÄÏᢠÄáµ. Äáµ èµMxÞçÈÞ ¥AìIí ÉáÈøá¼í¼àÕßMßAÞçÈÞ ¥ÕµÞÖßµZçAÞ ¥AìIí ©¿ÎµZçAÞ ÄÞÄíÉøcÎáæICßW ÌtæMG ÌÞCßæÈ ØÎàÉßAÞ¢.

ഇന്റര്‍നെറ്റില്‍ 3 ലക്ഷം കംപുട്ടെരുകള്‍ ഇന്ന് മരിക്കും; ഇന്ത്യ ; 20 ,000

ÈcâÁWÙß: §Ká ÎáÄW §LcÏßæÜ §øáÉÄßÈÞÏßøJßçÜæù µ¢ÉcâGùáµZAí §aVæÈxí µÃµí×X È×í¿ÎÞÕá¢; çÜÞµÎÞæµ ÎâKá ÜfJßçÜæù µ¢ÉcâGùáµZ ²ÞËíææÜÈÞµá¢. 2007 ÎáÄW ؼàÕÎÞÏ 'Áß®X®Øí çºFV ®K çd¿Þ¼X ææÕùØí ÌÞÇß‚ Ïá®ØßæÜ Áß®X®Øí æØVÕùáµZ §KçJÞæ¿ ¥¿‚áÉâGáK ØÞÙºøcJßÜÞÃá ææÕùØí ÌÞÇß‚ µ¢ÉcâGùáµZAí §aVæÈxí µÃµí×X È×í¿ÎÞÕáKÄí. ¯xÕáÎÇßµ¢ µ¢ÉcâGùáµæ{ ææÕùØí ÌÞÇß‚ßøßAáKÄá Ïá®ØßÜÞÃí.

ത്രിതലപഞ്ചായത്തുകളിലും ഇനി സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്കരണം !

ÄßøáÕÈLÉáø¢: dÄßÄÜ ÉFÞÏJáµ{ᢠµ¿ÜÞØí øÙßÄ ³ËßØáµ{ÞÏß ÎÞùáKá. §ÄßÈÞÏß ÉFÞÏJáµ{ßW ØOâVà µ¢ÉcâGVÕWAøÃJßÈá ØVAÞV ¥ÈáÎÄß ÈWµß. ÉFÞÏJí dÉØßÁaí, èÕØí dÉØßÁaí, æØdµGùß ®KßÕVAᢠ®ˆÞ ©çÆcÞ·ØíÅVAᢠ³çøÞ µ¢ÉcâGV ÈWµá¢. ÉFÞÏJáµZAá dÉçÄcµÎÞÏß ØVÕùᢠ¥ÈáÌt ©ÉµøÃB{ᢠÕÞBá¢. §ÄáÕÝß ÉFÞÏJáµ{ßæÜ § ·çÕÃXØí dÉÕVJÈ¢ ÖµíÄÎÞAáµÏÞÃá Üfc¢.

ശനിയാഴ്‌ച, ജൂലൈ 07, 2012

മൊബൈലിന്റെ പഴക്കം അറിയാന്‍;

മൊബൈല്‍ ഫോനെകള്‍ സെക്കന്റ്‌ ഹാന്‍ഡ്‌ മാര്‍ക്കറ്റില്‍ സുലഭമായി. വാങ്ങുന്ന മൊബൈല്‍ ഫോണിനു എത്ര പഴക്കം ഉണ്ട് എന്ന് എങ്ങനെ അറിയാം ?

വെള്ളിയാഴ്‌ച, ജൂലൈ 06, 2012

വ്യാഴാഴ്‌ച, ജൂലൈ 05, 2012

"സിം" പിള് തട്ടിപ്പ് !!

®ˆÞ ÎßØíÁí çµÞ{áµ{ᢠÉøßçÖÞÇß‚í Äßøß‚á Õß{ßAáK ØbÍÞÕÎáçIÞ ÈßBZAí? ©æICßW ÄWAÞÜçJæACßÜᢠ¦ ÖàÜ¢ ÎÞxßÕÏíAáµ. øÞ¼cæJ ²øá ÜfJßçÜæù æÎÞææÌW çËÞY ©ÉçÏÞµíÄÞAæ{ ÄGßMßÈßøÏÞAßÏ Øߢ µÞVÁí çµðÞÃß¹í ÄGßMáØ¢¸¢ ÎáÄæÜ¿áAáKÄí ÈßB{áæ¿ ¦ ÖàÜæJÏÞÃí. +92, #90, #09 ®Ká Äá¿BáK ÈOøáµ{ßW ÈßKáU ÎßØíÁí çµÞ{ÞÏÞÃí Äá¿A¢. §ì ÈOøßçÜAí Äßøß‚áÕß{ßAáK ÈßÎß×¢ ÈßB{áæ¿ ØߢµÞVÁí ²ÞçGÞÎÞxßµí ¦Ïß çµðÞY 溇æM¿áKá.

ബുധനാഴ്‌ച, ജൂലൈ 04, 2012

മെട്രോക്ക് പച്ച സിഗ്നല്‍ കിട്ടി !!

ÈcâÁWÙß: æµÞ‚ß æÎçd¿Þ ùÏßW ÉiÄßAá çµdw ÎdLßØÍÏáæ¿ ¥ÈáÎÄß. æÎÞJ¢ 5181.79 çµÞ¿ß øâÉ æºÜÕá dÉÄàfßAáK ÉiÄßAÞÏß ¼MÞX øÞ¼cÞLø ØÙµøà ¯¼XØßÏßWÈßKí (è¼A) 2170 çµÞ¿ß øâÉ ÕÞÏíÉæÏ¿áAÞÈáU ÈßVçÆÖÕᢠÎdLßØÍ ¥¢·àµøß‚á. ÈÞÜá ÕV×¢æµÞIá ÉiÄß ÉâVJßÏÞAÞÈÞÃá çµdwÎdLßØÍÞ ÄàøáÎÞÈæÎCßÜᢠÎâKá ÕV×¢æµÞIí ÜfcJßæÜJÞÈÞÕáæÎK ÖáÍdÉÄàfÏÞÃí Îá~cÎdLß ©NX ºÞIß ÎÞÇcÎdÉÕVJµçøÞ¿í ÉCáÕ‚Äí.

മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ ഒഴിവാക്കി !!


ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത