[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ജനുവരി 31, 2012

നബിദിനം: സ്വകാര്യ മേഖലക്ക് അവധി; പൊതുമേഖലക്ക് പ്രത്യേക അവധിയില്ല !!

അബൂദബി: പ്രവാചകന്‍െറ ജന്മദിനമായ ഫെബ്രുവരി നാലിന് ശനിയാഴ്ച രാജ്യത്ത് സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍, ശനിയാഴ്ച പൊതുമേഖലയില്‍ വാരാന്ത അവധിയായതിനാല്‍ പ്രത്യേക അവധിയില്ല. വിദ്യാഭ്യാസ മന്ത്രിയും മാനവ വിഭവശേഷി ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഹുമൈദ് മുഹമ്മദ് അല്‍ ഖത്താമിയാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചത്. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും മറ്റും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വാരാന്ത അവധിയായതിനാല്‍ നബിദിനം പ്രമാണിച്ച് മറ്റൊരു ദിവസം അവധിയുണ്ടാവില്ല. വാരാന്ത അവധി ദിനങ്ങളില്‍ ഇത്തരം അവധികള്‍ വന്നാല്‍ അത് പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടതില്ളെന്ന 2010ലെ 13ാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണിത്. 2008ലെ 11ാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിലെ 5/100 ഖണ്ഡികയും ഇക്കാര്യം പറയുന്നുണ്ട്.
അതേസമയം, ശനിയാഴ്ച എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രി സഖ്ര്‍ ഗോബാഷ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു.
(courtesy:madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അബൂദബിയില്‍ റിക്രൂട്ട്മെന്‍റ് മേള ഇന്നു തുടങ്ങും !!

 അബൂദബി: അബൂദബിയില്‍ വിപുലമായ റിക്രൂട്ട്മെന്‍റ് മേളക്ക് ഇന്നു തുടക്കം. ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് ‘തൗദീഫ്’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ ധനകാര്യ, ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് പുറമെ മറ്റു പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 30,000ത്തിലേറെ പേര്‍ ജോലി തേടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് 700 സ്വദേശികള്‍ക്ക് മേളയുടെ ഫലമായി ജോലി ലഭിക്കും.
മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. മേളയില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം. മേളയുടെ മൂന്നാം ദിവസമായ ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കുക. അബൂദബി എയര്‍പോര്‍ട്ട്സ് കമ്പനി, അബൂദബി കമേഴ്സ്യല്‍ ബാങ്ക്, അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, അബൂദബി നാഷനല്‍ ഹോട്ടല്‍സ്, അബൂദബി പൊലീസ്, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, അബൂദബി ഇസ്ലാമിക് ബാങ്ക്, അബൂദബി ടൂറിസം അതോറിറ്റി, കമേഴ്സ്യല്‍ ബാങ്ക് ഇന്‍റര്‍നാഷനല്‍, ഡോള്‍ഫിന്‍ എനര്‍ജി, എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന്‍, എമിറേറ്റ്സ് അലുമിനിയം, എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി, ഇത്തിഹാദ്, ഇത്തിസാലാത്ത്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജനറല്‍ ഹോള്‍ഡിങ് കോര്‍പറേഷന്‍, എച്ച്.എസ്.ബി.സി, മുബാദല, നാഷനല്‍ ബാങ്ക് ഓഫ് അബൂദബി, പെട്രോഫാക് എമിറേറ്റ്സ്, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്, യു.എ.ഇ എക്സ്ചേഞ്ച്, യാസ് മറീന സര്‍ക്യൂട്ട് തുടങ്ങിയവ മേളയില്‍ പങ്കെടുക്കും.
(courtesy:madhyamam.com)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അപരിചിതര്‍ക്ക് വാഹനങ്ങളില്‍ ലിഫ്റ്റ് നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ് !!

ദുബൈ: അപരിചിതര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ ഇടം നല്‍കുന്നവര്‍ സൂക്ഷിക്കുക. ലിഫ്റ്റ് നല്‍കി സഹായിക്കുന്നത് വന്‍ വിനയായേക്കാം. സ്വകാര്യ വാഹനങ്ങള്‍ വാടകക്കോ കാര്‍ ലിഫ്റ്റിങിനോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉടമകള്‍ക്ക് നാട് കടത്തല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.
രാജ്യത്തെ നിയമമനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവും പിഴ ചുമത്തും. ഇത് വര്‍ഷത്തില്‍ രണ്ട് തവണ ആവര്‍ത്തിച്ചാല്‍ പൊലീസിന് കൈമാറുകയും നാട് കടത്തുകയും ചെയ്യുമെന്ന് ദുബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്ടിങ് സി.ഇ.ഒ അഹ്മദ് അല്‍ ഹമ്മാദി അറിയിച്ചു.
അനധികൃതമായി സേവനം നടത്തുന്ന സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിനെതിരെ അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാഹനാപഹരണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ഇതുവഴി സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗതാഗതനിയമം തെറ്റിച്ചവരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2010ല്‍ 2,157 കേസുകളും 2011ല്‍ 2,536 കേസുകളും ഇത്തരത്തില്‍ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ കഴിഞ്ഞ വര്‍ഷം ആര്‍.ടി.എ ഇസ്പെക്ടര്‍മാരും നീതിന്യായ ഉദ്യോഗസ്ഥരുമടങ്ങിയ സംഘം നടത്തിയ 48 കാമ്പയിനുകള്‍ വഴി സാധിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാന്‍ അതോറിറ്റികളുമായി സഹകരിക്കണമെന്ന് അഹ്മദ് അല്‍ ഹമ്മാദി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിയമ വിരുദ്ധമായി നിരത്തിലിറങ്ങുന്നത് ടാക്സി കമ്പനികളെ പ്രതികൂലമായി ബാധിച്ചതായും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അനധികൃതമായി വാഹനമോടിച്ച ആറ് പേരെ പിടികൂടി നാട് കടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
(courtesy:madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജനുവരി 30, 2012

അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു !!

പാരീസ് : അന്താരാഷ്ട്ര നികുതി കരാറില് ഇന്ത്യ ഒപ്പുവെച്ചു. നികുതി കാര്യങ്ങളില് പരസ്പരം സഹകരിക്കാനുദ്ദേശിച്ചുള്ള കരാറില് ഇതോടെ 32 രാജ്യങ്ങളായി. ശരിയായ നികുതി കൃത്യസമയത്ത് തന്നെ സര്ക്കാരിന് ലഭിക്കാന് കരാര് സഹായിക്കുമെന്ന് പാരീസ് അടിസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന് ആന്ഡ് ഡെവലപ്മെന്റ് വക്താവ് പറഞ്ഞു. നികുതിദായകരുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് പരസ്പരം സഹകരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. 1988 മുതല് യൂറോപ്യന് യൂണിയനുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന ഇക്കണോമിക് കോ-ഓപറേഷന് ആന്ഡ് ഡവലപ്മെന്റാണ് കരാര് തയ്യാറാക്കിയത്.
(courtesy;gulfmalayaly.com)





"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പഞ്ചാബിലും ഉത്തരാഖണ്ഡിലും വോട്ടെടുപ്പ് തുടങ്ങി !!

ചണ്ഡീഗഢ്/ഡെറാഡൂണ്‍: പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.

പഞ്ചാബ് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന 117 മണ്ഡലങ്ങളില്‍ 1,078 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. അകാലിദള്‍-ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രകാശ്‌സിങ്ബാദലും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങ്ങും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്ത്രീകളാണ്. അകാലിദള്‍-ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരമെങ്കിലും പഞ്ചാബ് പീപ്പിള്‍സ്പാര്‍ട്ടി, ബി.എസ്.പി, ശിരോമണി അകാലിദള്‍ (അമൃതസര്‍), സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.


ഉത്തരാഖണ്ഡിലെ 70 അംഗ സഭയിലേക്ക് 800 പേരാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍.ഡി.തിവാരിയും പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ രംഗത്തെത്തിയിരുന്നു.
(courtesy:mathrubhumi.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പെട്ടിയെത്തിയത് ഒന്നര വര്‍ഷത്തിനുശേഷം !!

 മട്ടാഞ്ചേരി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയച്ച ഗൃഹോപകരണങ്ങള്‍ അടങ്ങിയ ബാഗേജ് ഉടമയ്ക്ക് ലഭിച്ചത് ഒന്നര വര്‍ഷത്തിനുശേഷം. കിട്ടിയ പെട്ടി പൊട്ടിച്ചപ്പോഴാകട്ടെ അയച്ച പകുതിയിലേറെ വസ്തുക്കള്‍ ബാഗേജില്‍ ഇല്ല. മട്ടാഞ്ചേരി ഈരവേലിയില്‍ താമസിക്കുന്ന നാസറിന്റെ പേരില്‍ ഭാര്യ അബ്‌സ അയച്ച ബാഗേജാണ് ഒന്നര വര്‍ഷത്തോളം കാണാതായത്. 145 കിലോഗ്രാം സാധനങ്ങളാണ് അബ്‌സ അയച്ചതത്രെ. ഇതിന് രേഖകളുമുണ്ട്. എന്നാല്‍ നാട്ടില്‍ കിട്ടിയത് 60 കിലോ സാധനങ്ങള്‍ മാത്രം. 2010 ജൂലായില്‍ കുവൈത്തിലെ സ്പീഡ്‌ലൈന്‍ കാര്‍ഗോ വഴിയാണ് അബ്‌സ, നാട്ടിലേക്ക് ബാഗേജ് അയച്ചത്. ഇതിനായി 47 ദിനാര്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കുകയും ചെയ്തു. സമ്പാദ്യത്തില്‍ നല്ലൊരു ഭാഗം ചെലവഴിച്ച്, വീട്ടുസാധനങ്ങളും വസ്ത്രങ്ങളും വാങ്ങി അവര്‍ അയയ്ക്കുകയായിരുന്നു. ഇതിനിടയില്‍ അബ്‌സ നാട്ടിലേക്ക് തിരിച്ചുപോന്നിട്ടും ബാഗേജ് വന്നില്ല. അബ്‌സയും ഭര്‍ത്താവ് നാസറും ചേര്‍ന്ന്, ബാഗേജ് കിട്ടുന്നതിന് കുറെ ഓടി. ഒടുവില്‍ കുവൈത്തില്‍ അന്വേഷിച്ചപ്പോള്‍ കാര്‍ഗോ കമ്പനി പൂട്ടിയതായി വിവരം ലഭിച്ചു. എന്നന്നേക്കുമായി ഗള്‍ഫില്‍ നിന്ന് മടങ്ങിയതാണ് അബ്‌സ. വിവാഹപ്രായമായ മൂന്ന് പെണ്‍മക്കളാണിവര്‍ക്ക്. ഇവരുടെ വിവാഹംകൂടി മുന്നില്‍ക്കണ്ടാണ് വസ്തുക്കള്‍ വാങ്ങിയതത്രെ. നിരാശയായ അബ്‌സ ഒടുവില്‍ വീണ്ടും ഗള്‍ഫിലേക്ക് പോയി.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം ബാഗേജ് എത്തിയതായി കോഴിക്കോട് നിന്ന് ഒരു കാര്‍ഗോ കമ്പനിയുടെ ഫോണ്‍കോള്‍ വന്നു. വീട്ടിലെത്തിയ പെട്ടി പൊട്ടിച്ചപ്പോള്‍ നാശമായ കിടക്കയും തലയിണയും പുതപ്പും മറ്റും മാത്രം. 85 കിലോ സാധനങ്ങള്‍ കുറവ്. തങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഏജന്‍റില്‍ നിന്നാണ് പെട്ടി ലഭിച്ചതെന്നും 60 കിലോഗ്രാമാണ് തൂക്കം കാണിച്ചിട്ടുള്ളതെന്നും കോഴിക്കോട്ടെ കമ്പനി അധികൃതര്‍ വീട്ടുകാരോട് വിശദീകരിച്ചു.
(News courtesy:mathrubhumi.com) 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സൗജന്യ മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷന്‍ ഫ്രീഫൂ !!

 സ്വീഡന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മൊബൈല് കോളിംഗ് ആപ്ലിക്കേഷന് ഫ്രീഫൂ ഇന്ത്യയില് പുറത്തിറക്കി. മൊബൈല് വോയ്സ് ഓവര് ഇന്റര്നെറ്റ് പ്രോട്ടോകോള് (വോയ്പ്) ആപ്ലിക്കേഷനാണിത്ഐഫോണ്, ആന്ഡ്രോയിഡ് അധിഷ്ഠിത സ്മാര്ട്ഫോണുകളില് നിന്നും ഐപോഡ് ടച്ച്, ഐപാഡ് എന്നിവയില് നിന്നും ആപ്ലിക്കേഷന് പ്രവര്ത്തിക്കും. ഇവയില് നിന്ന് വൈഫൈ അല്ലെങ്കില് 3ജി നെറ്റ്വര്ക്ക് ഉപയോഗിച്ച് കോള് ചെയ്യാം.ഇന്ത്യ പോലൊരു സുപ്രധാന വിപണിയില് ഞങ്ങളുടെ ആപ്ലിക്കേഷന് ഇറക്കാന് സാധിച്ചതില് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ഇന്ത്യന് ഉപഭോക്താക്കള്ക്ക് ആപ്ലിക്കേഷന് ഇഷ്ടമാകുമെന്നാണ് കരുതുന്നത്. ഇതിന്റെ മികച്ച ശബ്ദമേന്മയും സോഷ്യല് സൗകര്യങ്ങളും ഉപഭോക്താക്കളെ തൃപ്തരാക്കും.'' ഫ്രീഫൂ സ്ഥാപകരിലൊരാളായ പാന്ഡലിസ് എലിഫോളസ് പറഞ്ഞുഫ്രീഫൂ ആപ്ലിക്കേഷന് ഉപയോഗിച്ച് ഫ്രീഫൂ ഇല്ലാത്ത ഉപഭോക്കതാക്കളേയും പ്രീമിയം നിരക്കില് വിളിക്കാനാകുന്നതാണ്. ലാന്ഡ്ലൈന്, മൊബൈല് നമ്പറിലേക്ക് കോളുകള് ചെയ്യാം. മാത്രമല്ല, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന് എന്നീ സോഷ്യല് നെറ്റ്വര്ക്കുകളിലെ കോണ്ടാക്റ്റുകളിലേക്കും വിളിക്കാന് ഫ്രീഫൂ സഹായിക്കുന്നതാണ്.
courtesy: (gulfmalayaly.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു !!

 ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ 'ഫിഷിങ്' ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്.ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും. 'ചൂണ്ടയിടീല്‍' എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് 'ഫിഷിങ്' (phishing). ചൂണ്ടയിടുമ്പോള്‍ മത്സ്യങ്ങളെ കെണിയില്‍ പെടുത്തുകയാണ്. കെണി മനസിലാകാതെ ഇര കൊത്തുന്ന മീന്‍ ചൂണ്ടിയില്‍ കുടങ്ങും. ശരിക്കു പറഞ്ഞാല്‍ ഇതിന് സമാനമായ ഒന്നാണ് ഈമെയില്‍ ഫിഷിങ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ള ഒരാള്‍ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നുണ്ടെന്ന് കരുതുക. ബാങ്കിന്റേതെന്ന് തോന്നുന്ന തരത്തിലൊരു ഈമെയില്‍ വന്നാല്‍ (ബാങ്ക് ഇക്കാര്യം അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല), സ്വാഭാവികമായും ഉപയോക്താവ് അത് വിശ്വസിച്ചേക്കും. പാസ്‌വേഡ് പോലുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയാല്‍ അക്കൗണ്ടിലെ കാശും നഷ്ടപ്പെട്ടേക്കാം.

ഇങ്ങനെ വ്യാജസന്ദേശങ്ങള്‍ അയച്ച് ഈമെയില്‍ ഉപയോക്താക്കളെ കെണിയില്‍ പെടുത്തുകയും, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ്
ഫിഷിങ് എന്ന് പറയാറ്. ഫിഷിങ് വ്യാപകമായതോടെ ഈമെയില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്. ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുതെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഫിഷിങ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മ രൂപപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
'ഡൊമെയ്ന്‍-ബേസ്ഡ് മെസ്സേജ് ഓഥന്റൈസേഷന്‍, റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ്' എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.എം.എ.ആര്‍.സി. പുതിയ ഈമെയില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തി ഫിഷിങിന് അറുതിവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. സാധാരണഗതിയില്‍ ഫിഷിങ് സന്ദേശങ്ങളെ ഈമെയിലിലെ സ്പാം ഫില്‍റ്റര്‍ പിടികൂടി സ്പാം ഫോള്‍ഡറിലാക്കിയിട്ടുണ്ടാകും. എന്നാല്‍, സ്പാം ഫോള്‍ഡര്‍ തുറന്നു നോക്കുന്ന യൂസര്‍, അത് ശരിയായ സ്ഥലത്തു നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് തുറന്നു നോക്കുകയും കെണിയിലകപ്പെടുകയും ചെയ്യുന്നു.'ഫിഷിങിന് വിധേയമാകുക എന്നതാണ് ഒരു ഈമെയില്‍ യൂസര്‍ക്കുണ്ടാകാവുന്ന ഏറ്റവും മോശമായ അനുഭവം'-ഡി.എം.എ.ആര്‍.സി. പ്രതിനിധിയും ഗൂഗിളിന്റെ പ്രോഡക്ട് മാനേജരുമായ ആദം ഡൗസ് പറയുന്നു. 'സ്പാം ഫോള്‍ഡറിലേക്ക് ഈമെയില്‍ എത്താതെ നോക്കുകയെന്നതാണ് ഇക്കാര്യം പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം''.

ജീമെയില്‍, യാഹൂ മെയില്‍ എന്നിവയ്ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചിയിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ 18 മാസമായി പേപാല്‍ കമ്പനി ഗൂഗിളും യൂഹുവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ മൂന്ന് കമ്പനികളും ചേര്‍ന്ന് ദിവസവും രണ്ടു ലക്ഷം വ്യാജ പേപാല്‍ ഈമെയിലുകള്‍ തടയുന്നതായി, ഡി.എം.എ.ആര്‍.സിയുടെ ചെയര്‍മാനായ പേപാലിലെ ബ്രെറ്റ് മാക്ഡൗള്‍ അറിയിച്ചു.

മൂന്നു കമ്പനികളും ചേര്‍ന്ന് മറ്റുള്ളവരോട് ഈ പുതിയ നീക്കത്തില്‍ പങ്കു ചേരാന്‍ അഭ്യര്‍ഥിച്ചു. പല കമ്പനികളും ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കാനാരംഭിച്ചു. കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രോട്ടോക്കോളുകളിലെ പിഴവുകള്‍ വ്യക്തമാവുകയും, അവ ശരിപ്പെടുത്താന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് 15 കമ്പനികള്‍ ചേര്‍ന്ന് തിങ്കളാഴ്ച പുതിയ കൂട്ടായ്മ പ്രഖ്യാപിച്ചത്.

നിലവിലുള്ള സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ രൂപപ്പെടുത്തിയത്. 'സെന്റര്‍ പോളിസി ഫ്രെയിംവര്‍ക്ക്' (SPF), 'ഡൊമെയ്ന്‍കീസ് ഐഡന്റിഫൈഡ് മെയില്‍' (DKIM) എന്നീ സാധാരണ ഈമെയില്‍ സുരക്ഷാ പ്രോട്ടോക്കോളുകളാണ് അടിസ്ഥാനം. എസ്.പി.എഫ്. പരിശോധിക്കുന്നത് ഐപി വിലാസമാണ്. അതേസമയം, ഈമെയിലിന്റെ ഉള്ളടക്ക ഘടനയാണ് ഡി.കെ.ഐ.എം. നോക്കുക.

ഫിഷിങിനെതിരെയുള്ള ആദ്യ കൂട്ടായ്മയല്ല ഡി.എം.എ.ആര്‍.സി. 'ദി ആന്റി-ഫിഷിങ് വര്‍ക്കിങ് ഗ്രൂപ്പ്' എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘവും ആഗോളതലത്തില്‍ ഫിഷിങിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ്.
 (courtesy:mathrubhumi.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

രജനികാന്തിന്റെ വെബ്‌സൈറ്റുപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണ്ട !!

തമിഴ് ചലച്ചിത്രനടന് രജനീകാന്തിന്റെ പേരിലുള്ള ഓള്എബൗട്ട് രജനീകാന്ത് ആക്സസ് ചെയ്യണമെങ്കില് ഇന്റര്നെറ്റ് വേണ്ട. രജനിയുടെ കഴിഞ്ഞ പിറന്നാളിന് പുറത്തിറക്കിയ വെബ്സൈറ്റാണ് കുറച്ച് ദിവസങ്ങളായി ഇന്റര്നെറ്റ് ഇല്ലാതെ പ്രവര്ത്തനം ആരംഭിച്ചത്ബോളിവുഡ് ന്യൂസ് പോര്ട്ടലായ ദേശിമാര്ട്ടിനി  വെബ്സൈറ്റിലാണ് www. allaboutrajni.com എന്ന മൈക്രോസൈറ്റ് ലഭിക്കുക. ബ്രൗസ് ചെയ്ത് ഇതിലെത്തിയാല് 'ബ്രൗസ് ചെയ്യാന് ഇന്റര്നെറ്റ് ആവശ്യമില്ല' എന്ന പോപ് അപ് മെസേജാണ് സന്ദര്ശകനെ ആദ്യം വരവേല്ക്കുക. അപ്പോള് നെറ്റ് ഡിസ്കണക്റ്റ് ചെയ്യാം. അതിനിടയില് ഇന്റര്നെറ്റ് റീകണക്റ്റ് ചെയ്യാന് ശ്രമിച്ചാല് എറര് മെസേജ് പ്രത്യക്ഷപ്പെടും. രജനീകാന്ത് സ്റ്റൈലില് 'ഏയ്യോ' എന്നാകും എറര് മെസേജ് തുടങ്ങുക. ദേശിമാര്ട്ടിനിക്കായി വെബ്ചട്ണി ആണ് സൈറ്റ് ഡിസൈന് ചെയ്തത്. രസകരമായ ഭാഷയിലാണ് സൈറ്റിലെ ഓരോ സ്റ്റഫും തയ്യാറാക്കിയിരിക്കുന്നത്. 'അദ്ദേഹം സാധാരണ മനുഷ്യനല്ല, സൈറ്റും സാധാരണമല്ല, രജ്നി ശക്തിയിലാണ് ഇത് പ്രവര്ത്തിക്കുക' ഇതാണ് സൈറ്റിലെ ഒരു സന്ദേശം. അദ്ദേഹത്തെ സംബന്ധിച്ച രസകരമായ സംഭവങ്ങളും ആക്ഷനുകളും ചിത്രങ്ങളും എല്ലാം ഇവിടെ ലഭിക്കും. രജനികാന്ത് മാന്, സൂപ്പര്സ്റ്റാര്, ലജന്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് സൈറ്റിലുള്ളത്
(courtesy: gulfmalayaly.com)




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അന്താരാഷ്ട്ര ഫോണ് കോളുകള്ക്ക് മിനുട്ടിന് നാലര രൂപ !!


ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഫ്രീഫൂ വഴി വിളിക്കാന് മിനുട്ടില് നാലര രൂപ. സ്വീഡന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആപ്ലിക്കേഷന് കമ്പനിയായ ഫ്രീഫൂവിന്റെ ആപ്ലിക്കേഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്കും ലാന്ഡ് ലൈനിലേക്കും നിരക്കില് വിളിക്കാന് കഴിയും. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ഒരു ഫ്രീഫൂ ആപ്ലിക്കേഷന് ഉപയോക്താവിന് മറ്റൊരു ഫ്രീഫൂ ഉപയോക്താവിനെ സൗജന്യമായി വിളിക്കാനാകും. അതേ സമയം ഫ്രീഫൂ ഉപയോക്താവല്ലാത്ത ഒരാളെ വിളിക്കാന് 100 മിനുട്ട് പാക്കുകള് ആന്ഡ്രോയിഡ്, ആപ്പിള് ആപ്ലിക്കേഷന് സ്റ്റോര് വഴി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്ഐഫോണ്, ഐപോഡ് ടച്ച്, ഐപാഡ്, ആന്ഡ്രോയിഡ് അധിഷ്ഠിത ഫോണുകള് എന്നിവയാണ് നിലവില് ഫ്രീഫൂ ആപ്ലിക്കേഷനെ പിന്തുണക്കുന്നത്
(courtesy:gulfmalayaly.com)








"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ജനുവരി 27, 2012

കേരള ഗവര്‍ണര്‍ അന്തരിച്ചു !!

æºèK: çµø{Þ ·ÕVÃV ®¢.².®‚í ËÞùâ~í (75)¥Løß‚á.  æºèKÏßæÜ ØbµÞøc ¦ÖáÉdÄßÏßW §KæÜ øÞdÄß 9.10ÈÞÏßøáKá ¥Lc¢. ÕãA çøÞ·ÌÞÇßÄÈÞÏß øIáÎÞØçJÞ{ÎÞÏß ºßµßWØÏßÜÞÏßøáKá. ¦ÖáÉdÄßÏßW ÈßøLø¢ ÁÏÞÜßØßØßÈí ÕßçÇÏÈÞÏßæAÞIßøáK ¥çgÙJßæa ÈßÜ èÕµßçGÞæ¿ Õ×{ÞÕáµÏÞÏßøáKá. Îøà ØÎÏJí ¥¿áJ ÌtáAZ ²MÎáIÞÏßøáKá.  ÎãÄçÆÙ¢ §Ká ØbçÆÖÎÞÏ ÉáÄáç‚øßÏßçÜAí æµÞIáçÉÞÏß. èÕµßGá 4.30ÈÞÃá Ø¢ØíµÞø¢. Îá~cÎdLß ©NX ºÞIßÏᢠآØíÅÞÈ ÎdLßÎÞøᢠÉáÄáç‚øßÏßæÜJß ¥çLcÞɺÞøÎVMßAá¢.

®¢.². ÙØX ËÞùâ~í ÎøßAÞV ®K ®¢.².®‚í. ËÞùâ~í çµø{ ·ÕVÃùÞµáKÄßÈá ÎáXÉí ¼ÞV~mßW ·ÕVÃùÞÏßøáKá. ÎâKáÄÕà ÉáÄáç‚øßÏßW Îá~cÎdLß ¦Ïß ê  1967, 1969, 1974 ®Kà ÕV×B{ßW. §LcÏßW ¯xÕᢠµáùE dÉÞÏJßW Îá~cÎdLßÏÞÏß æùçAÞVÁßG ¦{ÞÃá ËÞùâ~í. 29 ÕÏTáUçMÞÝÞÃí 1967 W ¥çgÙ¢ Îá~cÎdLßÏÞÏÄí. ÎâKáÄÕà ¥çgÙ¢ çÉÞIßç‚øß çÜÞµíØÍÞ ÎmÜJßW ÈßKí ®¢ÉßÏÞÏß ê 1991, 1996, 1999 ÕV×B{ßW. çµdwJßW çÕcÞÎÏÞÈ, ¿âùßØ¢ ØÙÎdLßÏáÎÞÏßøáKá. Õ~Ëí çÌÞVÁáµ{áæ¿ dÉÕVJÈÕáÎÞÏß ÌtæMGí çµø{¢, µVÃÞ¿µ, ÄÎßÝíÈÞ¿í, ¦dt, ç·ÞÕ, çÉÞIßç‚øß dÉçÆÖB{áæ¿ ºáÎÄÜÏáU ©ÉØÎßÄßÏáæ¿ µYÕàÈùÞÏᢠdÉÕVJß‚á.ÆàV¸µÞÜ¢ çµdw Ù¼í µNßxß ¥¢·ÎÞÏß.  2004W ¥çgÙæJ ØìÆß ¥çùÌcÏßW §LcÏáæ¿ ¥¢ÌÞØÁùÞÏß ÈßÏÎß‚á. 2010 W ¼ÞV~mßW ·ÕVÃùÞÏ ¥çgÙ¢ 2011 ÜÞÃí çµø{Jßæa ÉæJÞXÉÄÞÎÄí ·ÕVÃùÞÏß ØíÅÞÈçÎxÄí.

·ÕVÃùáæ¿ ÎøÃæJJá¿VKá Îá~cÎdLß ©NXºÞIßÏáæ¿ §KæJ ´çÆcÞ·ßµ ÉøßÉÞ¿ßµZ ùgÞAß .  Ø¢ØíÅÞÈJá ¯Ýá ÆßÕØæJ Æá:~Þºøâ dÉ~cÞÉß‚á. çµÞYd·Øí ¥Çcf çØÞÃßÏ ·Þtß ¥ÈáçÖ޺߂á.¦ÆVÖ ÖáißÏáU øÞ×íd¿àÏJßçÈx È×í¿ÎÞÃí ·ÕVÃV ®¢²®‚í ËÞùâ~ßæa ÕßçÏÞ·¢ ÎâÜÎáIÞµáKÄí. dËFí çµÞ{ÈßÏÞÏßøáK çÉÞIßç‚øßÏáæ¿ ØbÞÄdLcJßæa ÎáXÈßø çÉÞøÞ{ßÏÞÏßøáKá ËÞùâ~í. çÆÖàÏ µÞÝíºMÞ¿áU çÈÄÞÕÞÏßøáKá ËÞùâ~í. ÉÝÏ çÉÞIßç‚øßÏßæÜ µÞøÏíAÜßW ¼Èß‚ ËÞùâ~í dËFí çµÞ{ÈßÏáæ¿ çÎÞºÈJßæa ÎáXÈßø çÉÞøÞ{ßÏÞÏÞÃí øÞ×íd¿àÏJßçÜAí dÉçÕÖß‚Äí.
(courtesy;manoramaonline.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ജനുവരി 25, 2012

ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ഹൈവേ പരിശീലനം നിര്‍ബന്ധമാക്കുന്നു !!

ദുബൈ: എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് പ്രത്യേക ഹൈവേ പരിശീലനം നിര്‍ബന്ധമാക്കുന്നു. ലൈസന്‍സ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഹൈവേയില്‍ വാഹനമോടിക്കണമെന്ന നിയമമാണ് പുതുതായി നടപ്പാക്കുന്നത്. റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈവേ പരിശീലനം നേടേണ്ടത്. ഈ സമയം പരിശീലകരും വാഹനത്തിലുണ്ടാവുമെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ അറിയിച്ചു. ഈ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക. പരിശീലനത്തിനുള്ള ഹൈവേയുടെ പ്രത്യേക ഭാഗങ്ങള്‍ ആര്‍.ടി.എ അധികൃതര്‍ തീരുമാനിക്കുമെന്നും പ്രധാന റോഡുകളെക്കുറിച്ചും മറ്റ് വാഹനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാന്‍ പുതിയ പരിശീലന രീതി ഡ്രൈവര്‍മാര്‍ക്ക് സഹായകമാവുമെന്നും അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ പറഞ്ഞു. ദുബൈയിലെ ഡ്രൈവിങ് സ്കൂളുകള്‍ക്ക് പൊതു പാഠ്യക്രമം ആരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം തുടക്കം മുതലാണ് പുതിയ പാഠ്യ പദ്ധതി നടപ്പാക്കുന്നത്. ഇത് എമിറേറ്റിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ പറഞ്ഞു. രാത്രി കാലത്ത് വാഹനമോടിക്കുന്നതും അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് നിര്‍ത്തുന്നതുമെല്ലാം പുതിയ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. പുതിയ പാഠ്യക്രമത്തില്‍ തിയറിയിലും പ്രാക്ടിക്കലിലും മാറ്റങ്ങളുണ്ടാകും. തിയറിയില്‍ പുതിയ രീതിയിലുള്ള എട്ട് ലക്ചറുകളുണ്ടാവും. അപേക്ഷകര്‍ ഇതില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. പ്രാക്ടിക്കല്‍ ക്ളാസുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ്, പാര്‍ക്കിങ്, രാത്രി ഡ്രൈവിങ്, ഹൈവേ ഡ്രൈവിങ് തുടങ്ങിയവയുമുണ്ടാകും. അപകടരഹിതമായ ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് ദുബൈയില്‍ പുതിയ പാഠ്യപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
 (courtesy:madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Qatar: മന്ത്രാലയത്തില്‍ പരാതികള്‍ക്ക് ഹോട്ട് ലൈന്‍

ദോഹ: നീതിന്യായ മന്ത്രാലയത്തില്‍ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഹോട്ട്ലൈന്‍ സ്ഥാപിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായ സംശയനിവാരണത്തിനും 44842290 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാം. www.moj.gov.qa/hotline എന്ന വെബ്സൈറ്റും ഈ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
(courtesy:madhyamam.com)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!














"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

South Indian Chcken Soup !!






"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വീട്ടുജോലിക്കാരുടെ ശമ്പളവും റിക്രൂട്ട്മെന്‍റും ജി.സി.സി തലത്തില്‍ ഏകീകരിക്കാന്‍ ആലോചന !!

 ദോഹ: വീട്ടുജോലിക്കാരുടെ ശമ്പളവും റിക്രൂട്ട്മെന്‍റ് നടപടികളും ജി.സി.സി തലത്തില്‍ ഏകീകരിക്കാന്‍ ആലോചന. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാവുന്ന രാജ്യങ്ങളുടെ പൊതു പട്ടികക്ക് രൂപം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. അബൂദബിയില്‍ ചേരാനിരിക്കുന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തരമ, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യും. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് ചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഉയര്‍ന്ന റിക്രൂട്ടിംഗ് ചെലവ്  കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ തടസ്സമാകുന്നുണ്ട്. ഇതിന് പുറമെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്ന രാജ്യങ്ങള്‍ അവരുടെ സേവന, വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരുന്നുമുണ്ട്. വീട്ടുജോലിക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് കൂടുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നതാണ് ഈ രാജ്യങ്ങളുടെ ആവശ്യം. മാത്രമല്ല, ഇത്തരം രാജ്യങ്ങളിലെ ഏജന്‍സികളും റിക്രൂട്ട്മെന്‍റിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അബൂദബിയില്‍ നടക്കുന്ന യോഗത്തിന്‍െറ ശിപാര്‍ശകള്‍ എല്ലാ ജി.സി.സി രാജ്യങ്ങളും പാലിക്കാന്‍ നിര്‍ബന്ധമാക്കുന്ന വിധത്തിലുള്ള കരാര്‍ കൊണ്ടുവരാനാണ് ആലോചന എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമാണ് ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഫിലിപ്പൈന്‍സുകാര്‍ വീട്ടുജോലിക്കാരായുള്ള ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ. ഇവിടെ വീട്ടുജോലിക്കാരായ തങ്ങളുടെ പൗരന്‍മാരുടെ അവസ്ഥ പരിതാപകരമാണെന്ന് ഫിലിപ്പെന്‍സ് നിരന്തരം പരാതിപ്പെടുന്നുമുണ്ട്. കെനിയ, കമ്പോഡിയ, ബോസ്നിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുകൂടി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഖത്തര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.
(courtesy;madhyamam.com)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പെരുമാറ്റം നന്നല്ലെങ്കില്‍ മൂത്രം കുടിക്കേണ്ടിവരും !!

 റിയാദ്: വീട്ടിലെ ജോലിക്കാരോട് മോശമായി പെരുമാറുന്നവര്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ മൂത്രം കൂട്ടി കലര്‍ത്തി തരാനുള്ള സാധ്യതയുണ്ട്. സൗദി അറേബ്യയിലാണ് സംഭവ വേലക്കാരിയെ പരുഷമായി ചീത്തപറഞ്ഞതിനുശേഷം ഭക്ഷണം കഴിക്കാനിരുന്ന വീട്ടംഗങ്ങള്‍ അസ്വാഭാവികമായ രുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യ വ്യക്തമായത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അരാര്‍ ടൗണിലാണ് സംഭവം.പരിശോധനയില്‍ ഭക്ഷണത്തില്‍ മൂത്രത്തിന്റെ അംശം കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ മോശമായി പെരുമാറിയതിന് ഏഷ്യന്‍ വംശജയായ വേലക്കാരി പ്രതികാരം വീട്ടിയതാണെന്ന് തെളിഞ്ഞു. എന്തായാലും വേലക്കാരി ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. News




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തോണ്ടലുകാരെ ഷോക്കടിപ്പിക്കാം !!

ദില്ലി: രാജ്യത്ത് സ്ത്രീകള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്നാള്ക്കുനാള്വര്ധിച്ചുവരുകയാണ്. ജോലിസ്ഥലത്തായാലും പൊതുവഴിയിലായാലും വീട്ടിലായാലും സ്ത്രീകള്ക്ക് രക്ഷയില്ലാത്ത അവസ്ഥ. പുറത്തിറങ്ങിയാല്നേരിടേണ്ടിവരുന്ന പിച്ചലും തോണ്ടലും മുതല്കൂട്ടമാനഭംഗവും വീഡിയോ പ്രചരിപ്പിക്കലും വരെയാണ് കാര്യങ്ങള്‍. തോണ്ടലും പിച്ചലും കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകള്ക്കായി പുതിയൊരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ദില്ലിയിലെ വിദ്യാര്ഥിയായ മനു ചോപ്ര.  വാച്ചിന്റെ രൂപത്തില്കയ്യില്ധരിക്കാന്കഴിയുന്ന ഉപകരണമാണിത്. സ്ത്രീകളെ ഉപദ്രവിക്കാന്വരുന്ന പുരുഷന്മാര്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്കുകയാണ് ഉപകരണം ചെയ്യുന്നത്. ഇരയുടെ ഞരമ്പുകളിലൂടെ പോവുന്ന ആവേഗത്തിന്റെ വേഗതയനുസരിച്ചാണ് ഉപകരണം പ്രവര്ത്തിക്കുക.തലച്ചോറില്നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന നാഡീആവേഗങ്ങളുടെ വേഗത സെക്കന്റില്‍ 60 മീറ്ററാണ്. സ്ത്രീകള്ഉപദ്രവിക്കപ്പെടുമ്പോള് വേഗത സെക്കന്റില്‍ 119 മീറ്ററായി വര്ധിക്കും. നാഡീ ആവേഗങ്ങളുടെ വേഗത വര്ധിക്കുമ്പോള്ഉപകരണം അത് തിരിച്ചറിയുകയും .01 ആമ്പെയറുള്ള ഇലക്ട്രിക്ക് ഷോക്ക് കൊണ്ട് അക്രമിയെ നേരിടുകയും ചെയ്യുന്നുഇതിന്റെ ഫലമായി ഉപദ്രവകാരി കുറച്ചുസമയം ഞെട്ടിത്തരിച്ചുനില്ക്കും. സമയംകൊണ്ട് സ്ത്രീയ്ക്ക് രക്ഷപ്പെടുകയോ മറ്റുള്ളവരെ വിവരം ധരിപ്പിക്കുകയോ ചെയ്യാം. സ്ത്രീ ഹോര്മോണുകളെ തിരിച്ചറിയുന്ന രീതിയിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിക്കാനായി ഇത് ഉപയോഗിക്കാനും കഴിയില്ല ഉപകരണത്തിന്റെ നിര്മാണം പ്രാരംഭഘട്ടത്തിലാണെങ്കിലും നാഷണല്ഇന്നൊവേഷന്ഫെഡറേഷന്റെ സഹായത്തോടെ ഇത് വ്യാവസായിക തലത്തില്ലഭ്യമാക്കാനുള്ള നീക്കങ്ങളും ചോപ്ര തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പണിപൂര്ത്തിയായാല്ആദ്യം ജിഡി ഗോയങ്ക സ്കൂള്പ്രിന്സിപ്പല്റിതു പഥകിന് നല്കാനാണ്  ചോപ്രയുടെ തീരുമാനം. ഗോയങ്ക സ്കൂളിലെ വിദ്യാര്ഥിയാണ് മനുമുന്രാഷ്ട്രപതി എപിജെ അബ്ദുല്കലാമിന്റെ നിര്ദേശത്തില്ഗവേഷണപ്രവര്ത്തനങ്ങള്നടത്താന്തിരഞ്ഞെടുക്കപ്പെട്ട 5,000 കുട്ടികളുടെ കൂട്ടത്തിലുള്പ്പെട്ടയാളാണ് 20കാരനായ ചോപ്ര. click here


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജനുവരി 24, 2012

അക്ഷയ സോളാര്‍ ലൈറ്റ്കല്‍ വിപണിയില്‍ !!

¥fÏ çØÞ{ÞV §XçÁÞV ææÜxáµZ çµø{ ÕßÉÃßÏßÜᢠÜÍcÎÞÏß. ÉâVÃÎÞÏᢠØâøcÄÞÉJÞW dɵÞÖßAáK 濵íçÈÞ{¼ßÏÞÃí ¥fÏ çØÞ{ÞV §XçÁÞV ææÜxáµ{ßW. 2990 ÎáÄW 9740 øâÉ ÕæøÏáU ÕcÄcØíÄ çÎÞÁÜáµZ ÜÍcÎÞÃí. ²øá ÕV×¢ ÕÞùaßÏᢠæ΂æMG ØVÕàØᢠµOÈß ÕÞ·íÆÞÈ¢ 溇áKá. Õà¿ßæa ÎáXÕÖ¢, ÕÖBZ, ·ÞVÁX, ÕÝßµZ ®KßBæÈ æÕ{ß‚¢ ¦ÕÖcÎÞÏ ®ÜïÞÏß¿Jᢠ©ÉçÏÞ·ßAÞÕáK ²ìGíçÁÞV ææÜxáµ{ᢠ©ÏVK æÕ{ß‚¢ dÉÆÞÈ¢ 溇áK çØÞ{ÞV Øß®Ëí®W ÜÞaÃᢠçØÞ{ÞV ®W§Áß ÜÞaÃᢠÜÍcÎÞÃí. çËÞY: 99465 76111.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവലിന് സമാപനം !!

ÎÜMáù¢: çµø{Jßæa ØbL¢ ÕcÞÉÞçøÞWØÕJßÈí ÎÜMáùJßæa ÎHßW ÕVçÃÞ¼bÜ ØÎÞÉÈ¢. çµdwÎdLß æµ.Øß. çÕÃáç·ÞÉÞW ØÎÞÉÈ ØçN{È¢ ©Æí¸Þ¿È¢ æºÏíÄá. Ø¢ØíÅÞÈJßæa ÄÈÄí µøµìÖÜÕØíÄáAZAí ¼ßæµ®Øí®ËßÜâæ¿ ÕßÉÃß µæIJÞX dÖÎßAÃæÎKí ¥çgÙ¢ ÉùEá.

ÁßØ¢ÌV ²KáÎáÄW µÝßE 15 Õæø ÈàI d·ÞXÁí çµø{ ç×ÞMß¹í æËØíxßÕW ØàØY ¥FßW ¥øçAÞ¿ßçÏÞ{¢ ØNÞÈAâMÃáµ{ÞÃí 4,500WÉø¢ ÕcÞÉÞøØíÅÞÉÈB{ßÜâæ¿ ÕßÄøâ 溇æMGÄí. ÖÄçµÞ¿ßµ{áæ¿ ÕßWÉÈ ¨ µÞÜÏ{ÕßW È¿Ká.

ØNÞÈAâMÃáµ{áæ¿ æÎ·Þ ÈùáæA¿áMᢠØÎÞÉÈJßæa ÍÞ·ÎÞÏß È¿Ká. ¦ÜMáÝ æÖWÕß æ¿µíØíææxWØßWÈßKá ÕÞBßÏ µâMÃßÈÞÃí ²øá µßçÜÞd·Þ¢ ØbVâ. ÈOV: 1748745. ¥øAßçÜÞd·Þ¢ ØbVâ ÜÍß‚ ÈOùáµ{ᢠµâMY ÈWµßÏ µ¿µ{á¢: 2420645 (øÞ¼X ¼bˆùß ÄßøáÕˆ), 1718040 (ÍàÎÞ ¦XÁí dÌçÆÝíØí ¼bˆùß, ¦ÜMáÝ), 3857634 (ç¼ÞØíçµÞ ÄßøáÕÈLÉáø¢).

ÎdLß ®.Éß. ¥ÈßWµáÎÞV ¦Çcfc¢ ÕÙß‚á. ÎdLßÎÞøÞÏ Éß.æµ. ¥ÌíÆáùÌîí, ®¢.æµ. ÎáÈàV, ®¢®W®ÎÞøÞÏ Éß. ©ææÌÆáˆ, Éß.æµ. Ì×àV, æµ.®X.®. ~ÞÆV, Éß. dÖàøÞεã×íÃX, ¼ßˆÞ ÉFÞÏJí dÉØßÁaí ØáÙù ÎOÞ¿í, È·øØÍÞÇcfX æµ.Éß. ÎáÙNÆí ÎáØíÄË, ¥¢·¢ µˆáÕ{MßW ¦Ö, µÜµí¿V ®¢.Øß. çÎÞÙXÆÞØí, ¿âùßØ¢ ÁÏùµí¿V ùÞÃß ç¼ÞV¼í, ¼ßæµ®Øí®Ëí ÁÏùµí¿V çÁÞ. øJX ç~WAV Äá¿BßÏÕV dÉØ¢·ß‚á. µÜÞØtc ØßÈßÎÞÄÞø¢ çÎÞÙXÜÞW ©Æí¸Þ¿È¢ æºÏíÄá.

Îßµ‚ ¼ßæµ®Øí®Ëí ùßçMÞVGßBßÈáU ÆãÖcÎÞÇcÎ ÉáøØíµÞø¢ ÎçÈÞøÎ ÈcâØßÈáçÕIß ×ßÌá ç¼ÞØËí (çµÞÝßçAÞ¿í ÌcâçùÞ ºàËí) ¯xáÕÞBß. ÉdÄB{ßW Æí ÙßwáÕßÈᢠ çùÁßçÏÞÏßW ÐÌí ®Ëí®NßÈᢠÉáøØíµÞøBZ ØNÞÈß‚á.
ØíçÉÞYØVÎÞVAáU ÉáøØíµÞø¢ ¯dÌÙÞ¢ µáøcX (ØìJí §LcX ÌÞCí), ®¢.Éß. ¥ÙNÆí (ÎÜÌÞV ç·ÞZÁí), ¥ÌíÆáW ùÙíÎÞX (¿Þx çÎÞçGÞÝíØí), ÍÞØíµøX ÈÞÏV (®Wæ®Øß), ÌÞÌáøÞ¼í (Ìß·í ÌØÞV) ®KßÕV ¯xáÕÞBß.
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

(Courtesy:manoramaonline.com)

അഴിമതി: പരാതി നല്‍കാം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ !!

തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം.
പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
(courtesy:mathrubhumi.com) 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഴീക്കോട് മാഷ് ഓര്‍മ്മയായി !!

 തൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംസ്‌കാരസ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു.


ഖണ്ഡനവിമര്‍ശനത്തിലെ ഏറ്റവും മികച്ച സൂചകമായി അറിയപ്പെടുന്ന ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന രചന ഉള്‍പ്പെടെയുള്ളവ അതിനുദാഹരണമാണ്. 1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി. 1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും നേടി.


മലയാളത്തിലും സംസ്‌കൃതത്തിലും എം.എയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും എടുത്തു. െ്രെപമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1948 ല്‍ ചിറക്കല്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപകനായും മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.


1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി. മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.


തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.


കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്.


കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. തൃശൂരിലെ ഇരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. ഒരുമാസത്തിലധികമായി ആസ്പത്രിയിലായിരുന്ന അഴീക്കോട് മാഷിനെ കാണാന്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി.
(courtesy: mathrubhumi.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്വിറ്ററില് പ്രധാനമന്ത്രിയുടെ ഓഫീസും അംഗത്വമെടത്തു !!

ന്യൂഡല്ഹി: പ്രധാനമന്ത്രി മന്മോഹന്സിംഗിന്റെ ഓഫീസിനും ട്വിറ്ററില് അംഗത്വം. ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില് രംഗപ്രവേശം നടത്തുന്നത്. പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന് അഡൈ്വസറും ടി.വി ജേണലിസ്റ്റുമായ പങ്കജ് പഞ്ജൗരിയാണ് അദ്ദേഹത്തെ ട്വിറ്ററിന് പരിചയപ്പെടുത്തിയത്.പ്രധാനമന്ത്രിയുടെ പ്രവര്ത്തനങ്ങള് ജനങ്ങള്ക്കു കൂടി ബോധ്യപ്പെടുന്ന രീതിയില് സുതാര്യമാക്കുവാന് ട്വിറ്റര് വഴി സാധിക്കും. ഇതിനുവേണ്ടിയാണ് അംഗത്വം നേടിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള് അറിയിച്ചു. പ്രധാനമന്ത്രിയുടെ എല്ലാ പ്രവര്ത്തനങ്ങളും യഥാസമയം ട്വിറ്റര് വഴി ജനങ്ങളെ അറിയിക്കും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില് നടക്കുന്ന ചടങ്ങുകളും ട്വിറ്ററില് ലഭ്യമാകും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്രെയിന് യാത്രാനിരക്ക് 25 % വര്ധിപ്പിക്കാന് ശുപാര്ശ !!

 ന്യൂഡല്ഹി: ട്രെയിന്യാത്രാനിരക്ക് 25 ശതമാനം വര്ധിപ്പിക്കാന്സാം പിത്രോദ കമ്മറ്റിയുടെ ശുപാര്. ചരക്കുകൂലി വര്ധനക്കും ശുപാര്ശയുണ്ട്മറ്റെല്ലാ മേഖലയിലുമെന്ന പോലെ പണത്തിന്റെ മൂല്യമിടിവിന് ആനുപാതികമായ നിരക്ക് വര്ധന റെയില്വേയിലും ആവശ്യമാണെന്നാണ് പിത്രോദ കമ്മിറ്റിയുടെ നിര്ദ്ദേശം. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ 37,500 കോടി രൂപ സമാഹരിക്കാനാവുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ചുള്ള റിപ്പോര്ട്ട് കേന്ദ്ര ആസൂത്രണ കമ്മീഷന് സമര്പ്പിച്ചു. റെയില്വേ വന്നഷ്ടം നേരിടുന്ന സാഹചര്യത്തില്മന്ത്രി ദിനേശ് ത്രിവേദിയാണ് സാം പിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ ശുപാര്ശകള്സമര്പ്പിക്കുന്നതിന് നിയോഗിച്ചത്. നിലവിലുള്ള റൂട്ടുകളുടെ നവീകരണത്തിനും റെയില്വേ ആധുനികവല്ക്കരണത്തിനും അധിക ചാര്ജുകള്ആവശ്യമാണെന്ന് സമിതി പറയുന്നു. ജനപ്രിയ നടപടികളുടെ ഭാഗമായി മുന്റയില്വേ മന്ത്രിമാരായിരുന്ന ലാലുപ്രസാദും മമതബാനര്ജിയും റയില്ബജറ്റില്യാത്രാക്കൂലി വര്ധിപ്പിക്കാന്വിസമ്മതിച്ചിരുന്നു. ഇതു റയില്വേയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്എത്തിച്ചതോടെയാണു നിലവിലെ വകുപ്പ് മന്ത്രി ദിനേശ് ത്രിവേദി നഷ്ടം നികത്താനുള്ള ശുപാര്ശകള്സമര്പ്പിക്കാന്സാം പിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.
(courtesy:gulfmalayaly.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത